"എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. വെള്ളൂർ 2021-22-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:20, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== '''മലപ്പുറം ജില്ലാ രൂപീകരണ ദിനം''' == | == '''മലപ്പുറം ജില്ലാ രൂപീകരണ ദിനം''' == | ||
'''ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ''' കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി. | [[പ്രമാണം:18407-106 (1).jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:18407-106 (2).jpeg|ലഘുചിത്രം|267x267ബിന്ദു]]'''ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ''' കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി. | ||
'''[https://www.youtube.com/watch?v=ISH8bfHFyes VIDEO]''' | '''[https://www.youtube.com/watch?v=ISH8bfHFyes VIDEO]''' | ||
കുട്ടികൾക്കായി | |||
പോസ്റ്റർ നിർമ്മാണം , | |||
ഗാനാലാപനം , | |||
വിവരണം തയ്യാറാക്കൽ , | |||
ഭൂപടം വരയ്ക്കൽ | |||
എന്നീ മത്സരങ്ങളും നടത്തി. | |||
==വായനാ വാരം== | |||
[[പ്രമാണം:18407 35 VAYANA.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:18407_35_VAYANA.jpeg]]ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ '''ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു'''.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
'''വെർച്വൽ അസംബ്ലി[https://www.youtube.com/watch?v=6jabZeVVfk4&t=9s VIDEO]''' | |||
'''2021 ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച്''' | |||
'''പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്''' | |||
'''മത്സരത്തിന്റെ ഫലം കാണുവാൻ [https://www.youtube.com/watch?v=CMYsLCFRaCg VIDEO] യിൽ ക്ലിക്ക് ചെയ്യൂ''' | |||
---- | |||
=='''ഡിജിറ്റൽ മാഗസിൻ'''== | |||
വായന വാരത്തോടനുബന്ധിച്ചു വെള്ളൂർ എ. എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ട് '''അക്ഷര മധുരം''' '''2021'''എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | |||
'''അക്ഷര മധുരം''' '''2021 ഡിജിറ്റൽ മാഗസിൻ''' കാണുവാൻ ഇവിടെ '''[https://online.fliphtml5.com/nilsy/hsst/ CLICK]''' ചെയ്യൂ |