"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,650 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാർച്ച് 2022
ഖണ്ഡിക ചേർത്തു
(ഖണ്ഡിക ഒഴിവാക്കി)
(ഖണ്ഡിക ചേർത്തു)
വരി 72: വരി 72:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*
==== '''സയൻസ് ക്ലബ്''' ====
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ശാസ്ത്രത്തിൽ അഭിരുചിയുള്ളവരെ കണ്ടെത്തുന്നതിനും ശാസ്ത്രീയ മനോഭാവവും ചിന്തയും കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ചു.ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ലഘുപരീക്ഷണങ്ങൾ, ശാസ്ത്രവുമായി ബന്ധപ്പെട്ട രസകരമായ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
==== ഗണിതക്ലബ് ====
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
1 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾക്ക് ഗണിതപ്രവർത്തനങ്ങളിൽ താൽപര്യം ഉണ്ടാക്കുന്നതിനും പ്രായോഗിക പ്രശ്നങ്ങളുടെ നിർദ്ധാരണ ശേഷി വളർത്തുന്നതീനും കുട്ടികളിൽ ഗണിത ചിന്താരീതീ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==== ഇംഗ്ലീഷ് ക്ലബ് ====
ഇംഗ്ലീഷിൽ താത്പര്യം ജനിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള ഭയം കുട്ടൂകളിൽ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ക്ലബ് ആരംഭിച്ചത്.
 
==== ട്രീറ്റ്( മുഴുദിന സഹവാസ ക്യാമ്പ്) ====
ഒരു മുഴുദിന സഹവാസ ക്യാമ്പാണിത്. വിവിധ മേഖലകളിൽ വിദഗ്ധരായവർ ഓരോ സെക്ഷനും കൈകാര്യം ചെയ്യും.വിവിധ തരം കളികളുംവിനോദങ്ങളും ഇതിൽ ഉൾപ്പെടുത്തും. വൈകന്നേരം രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കിയ പലഹാരങ്ങളും മറ്റം ഉണ്ടാകും.
 
==== പഠനോത്സവം ====
സ്കൂളിന്റേയും കുട്ടികളുടേയും പഠനമികവ് പൊതുസമൂഹത്തിനു മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഠനോത്സവം എര‍ഞ്ഞിക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്നു.
 
==== അതിഥി ക്ലാസുകൾ ====
ദിനാചരണങ്ങൾ, സഹവാസക്യാമ്പ്, വിവിധ ക്ലബുകൾ എന്നിവയുടെ ഭാഗമായിവിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളെ ഉപയോഗിച്ച് ഇടക്കിടെ ക്ലാസുകൾ നടത്തിവരുന്നു.
 
==== കൃഷിത്തോട്ടം ====
സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനും കുട്ടികളിൽ കൃഷിയുടെ മഹത്വം മനസ്സിലാക്കിക്കൊടുക്കന്നതിനുമായി കുട്ടികൾ  അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുവളർത്തിവരുന്നു.
 
==== സർഗവേള ====
എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചക്ക് കുട്ടികളുടെ കല, സാഹിത്യംതുടങ്ങിയ മേഖലകളിലെ കഴിവുകൾ തെളിയിക്കുന്നതിനുള്ള വേദിയായി സർഗവേള നടത്തിവരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728871" എന്ന താളിൽനിന്ന് ശേഖരിച്ചത്