"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ലിറ്റിൽ സയന്റിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ലിറ്റിൽ സയന്റിസ്റ്റ് (മൂലരൂപം കാണുക)
12:42, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→സോളാർ സിസ്റ്റം
വരി 9: | വരി 9: | ||
</gallery> | </gallery> | ||
==സോളാർ സിസ്റ്റം == | ==സോളാർ സിസ്റ്റം == | ||
'''കണ്ടും കേട്ടും പഠിക്കാം എന്നാൽ ചെയ്തു പഠിക്കുന്നതിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാം എന്ന അധ്യാപകരുടെ നിർദേശം കുട്ടികൾ ഏറ്റെടുക്കുകയും പ്രൊജക്റ്റ് രൂപത്തിൽ സോളാർ സിസ്റ്റം ഉണ്ടാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികളും പ്രോജക്ടിൽ ഏർപ്പെടുകയും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.പഠനത്തിൽ പ്രോജക്ടിന് വളരെ വലിയ പങ്കാണുള്ളത് എന്ന് തെളിയിക്കുന്ന ഒരു പ്രവർത്തനമായിരുന്നു ഇത്.''' | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 solar.resized.jpg | 42021 solar.resized.jpg | ||
</gallery> | </gallery> | ||
https://www.youtube.com/watch?v=p4z9rjukDWM | https://www.youtube.com/watch?v=p4z9rjukDWM | ||
==എൽ ഇ ഡി കണക്ഷൻ == | ==എൽ ഇ ഡി കണക്ഷൻ == | ||
'''ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കി എൽഇഡി ബൾബ് കത്തിച്ചുകൊണ്ട് കൊച്ചു കൂട്ടുകാരൻ.എനർജി മാനേജ്മെന്റ് സെന്റർ (EMC) തിരുവനന്തപുരം സ്കൂൾ വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കിക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ സിദ്ധാർത്ഥ് കെ എസ് ശ്രദ്ധേയനായി.''' | '''ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കി എൽഇഡി ബൾബ് കത്തിച്ചുകൊണ്ട് കൊച്ചു കൂട്ടുകാരൻ.എനർജി മാനേജ്മെന്റ് സെന്റർ (EMC) തിരുവനന്തപുരം സ്കൂൾ വിദ്യാർഥികൾക്കായി ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ ചെളിമണ്ണിൽ നിന്നും വൈദ്യുതി ഉണ്ടാക്കിക്കൊണ്ട് രണ്ടാം സ്ഥാനം നേടിയ സിദ്ധാർത്ഥ് കെ എസ് ശ്രദ്ധേയനായി.''' |