ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:04, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→സ്കൂൾ സ്റ്റോർ
No edit summary |
|||
വരി 31: | വരി 31: | ||
== സ്കൂൾ സ്റ്റോർ == | == സ്കൂൾ സ്റ്റോർ == | ||
'''കു'''ട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സംരംഭമാണ് സ്കൾ സറ്റോർ. പേന, പെൻസിൽ, പേപ്പർ, ക്രയോൺ,സ്കെയിൽ,ബാഗ്, പൗച്ച്, മറ്റ് ആവശ്യ സാധനങ്ങൾ ...... തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും സ്കൂൾ സ്ററോറിനെയാണ് ആശ്രയിക്കുന്നത്. കടയിൽ കയറി വാങ്ങേണ്ട ആവശ്യമില്ല്. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും | [[പ്രമാണം:48559 .jpeg|ലഘുചിത്രം|100x100ബിന്ദു]] | ||
'''കു'''ട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സംരംഭമാണ് സ്കൾ സറ്റോർ. പേന, പെൻസിൽ, പേപ്പർ, ക്രയോൺ,സ്കെയിൽ,ബാഗ്, പൗച്ച്, മറ്റ് ആവശ്യ സാധനങ്ങൾ ...... തുടങ്ങി കുട്ടികൾക്കുവേണ്ട എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്. രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും. ആവശ്യക്കാർക്ക് യഥേഷ്ടം സെലക്ട് ചെയ്യാനും വാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും സ്കൂൾ സ്ററോറിനെയാണ് ആശ്രയിക്കുന്നത്. കടയിൽ കയറി വാങ്ങേണ്ട ആവശ്യമില്ല്. മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നുആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്. കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു. | |||
== പത്ര പരിചയം == | == പത്ര പരിചയം == |