ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:52, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→= ജൈവവൈവിധ്യ പതിപ്പ്
വരി 130: | വരി 130: | ||
സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു.. | സ്കൂൾ എസ് ആർ ജിയിൽ ഈ ആശയത്തെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ അറിയിപ്പ് തന്നിരുന്നു.. രണ്ട് ക്ലാസിലും ആയി ക്രമീകരിക്കപ്പെട്ട ഇരിപ്പിടങ്ങളിൽ കുട്ടികളും അധ്യാപകരും ഒത്തുകൂടുകയും ഓരോരുത്തർക്കും മുന്നിലുള്ള ഇലകളിലേക്ക് രുചികരമായ പലഹാരങ്ങൾ വിതരണം ചെയ്യപ്പെടുകയും ചെയ്തു... കേവലം രുചികരമായ ആഹാരം എന്നതിലപ്പുറം ഓരോ അമ്മമാരുടെ സ്നേഹവും, അതിലൂടെ അവരുടെ കുട്ടികൾക്ക് നൽകപ്പെടുന്ന പഠനവും ആയിരുന്നു ഈ പ്രവർത്തനത്തിൽ വെളിപ്പെട്ടത്... ജീവൻ ഉള്ളടത്തോളം കാലം ഈ ഒരു അനുഭവം ഇതിൽ പങ്കാളികളായ എല്ലാ കുട്ടികളും ഓർക്കുമെന്ന കാര്യം തീർച്ചയാണ്... ഇത്തരം വ്യത്യസ്തമായ കാഴ്ചയൊരുക്കിയ രണ്ട് അധ്യാപകരും എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.. യാതൊരുവിധ അധരവ്യായാമങ്ങളും ഇല്ലാതെ ഹൃദയത്തിൽ ചാലിച്ച സ്നേഹം വഴി നിത്യവിസ്മയം ആയിത്തീർന്ന ഒരു പഠനാനുഭവം ആയിരുന്നു പ്രസ്തുത ദിനം ഞങ്ങൾക്കുമുന്നിൽ തുറന്നു തന്നത്... ആത്മാർത്ഥതയും, സ്നേഹവും പഠനത്തോടൊപ്പം ചേർന്നു നിന്നപ്പോൾ പകരം വെക്കാനാവാത്ത ഒരു പാഠ്യാനുഭവം കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെട്ടു.. | ||
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ജൈവവൈവിധ്യ പതിപ്പ്|ജൈവവൈവിധ്യ പതിപ്പ്]]''' = | |||
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം|ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം]]''' == | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം|ഹൈടെക് ക്ലാസ് റൂമുകളിലെ പഠനം]]''' == |