എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:34, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ഐ സി ടി ലാബ്
വരി 38: | വരി 38: | ||
==ഐ സി ടി ലാബ്== | ==ഐ സി ടി ലാബ്== | ||
ഹയർ സെക്കൻ്ററി, ഹൈസ്കൂൾ ,യു പി സ്ക്കൂൾ എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ലാബ് വെവ്വേറെ ഉണ്ട്. ലാബ് സ്കൂൾ പ്രവർത്തന സമയങ്ങളിൽ തുടർച്ചയായി പ്രവർത്തിക്കുന്നു. | |||
==എം ജി എം സ്പോർട്ട്സ് അക്കാഡമി== | ==എം ജി എം സ്പോർട്ട്സ് അക്കാഡമി== | ||
എം ജി എം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ ഒരു സ്പോർട്സ് പരിശീലന കേന്ദ്രം ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഞയറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ക്രിക്കറ്റ്, ഫുഡ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ഖോ- ഖോ , ബേസ്ബോൾ, വടംവലി എന്നിവകളിൽ സംസ്ഥാന ലവലിൽ തന്നെ മികച്ച വിജയം നേടിയിട്ടുണ്ട്. | എം ജി എം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ ഒരു സ്പോർട്സ് പരിശീലന കേന്ദ്രം ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഞയറാഴ്ചകളിലും അവധി ദിവസങ്ങളിലും വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ക്രിക്കറ്റ്, ഫുഡ്ബോൾ, ഹോക്കി, ഹാൻഡ്ബോൾ, ഖോ- ഖോ , ബേസ്ബോൾ, വടംവലി എന്നിവകളിൽ സംസ്ഥാന ലവലിൽ തന്നെ മികച്ച വിജയം നേടിയിട്ടുണ്ട്. |