"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


==ക്ലാസ് മുറികൾ==
==ക്ലാസ് മുറികൾ==
75 ഓളം ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. 34 മുറികളും  സ്മാർട്ട് ക്ലാസ് റൂമാണ്. ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി ക്ലാസുകൾ പൂർണമായും വൈദ്യുതീകരിച്ചതും ഇൻ്റർനെറ്റ് സേവനം ലഭ്യമാകുന്ന തരത്തിൽ ലോക്കൽ നെറ്റ് വർക്കിംഗും നടത്തിയിട്ടുണ്ട്.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയങ്ങള‍ും കൈകാര്യം ചെയ്യുന്നതിനു പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.
ഈ വിദ്യാലയത്തിൽ ആകെ 95 അദ്ധ്യാപകർ ഉണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിലായി എല്ലാ വിഷയങ്ങള‍ും കൈകാര്യം ചെയ്യുന്നതിനു പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ സേവനമാണ് ഉള്ളത്.
1,279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726497" എന്ന താളിൽനിന്ന് ശേഖരിച്ചത്