ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:43, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→മലയാളം ക്ലബ്
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== മലയാളം ക്ലബ് == | == <big>മലയാളം ക്ലബ്</big> == | ||
ജൂൺ 19 വായനാദിനം. | ജൂൺ 19 വായനാദിനം. | ||
വരി 20: | വരി 20: | ||
</gallery> | </gallery> | ||
== ശാസ്ത്രം == | == <big>ശാസ്ത്രം</big> == | ||
എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം, ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്. | എല്ലാവർഷവും ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഓസോൺ ദിനം, ദേശീയ ശാസ്ത്രദിനം എന്നിവ വിപുലമായി ആഘോഷിക്കാറുണ്ട്. | ||
വരി 61: | വരി 61: | ||
</gallery> | </gallery> | ||
== ഗണിതം == | == <big>ഗണിതം</big> == | ||
'''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022'' | '''<big>ഗണിത പ്രദർശനം</big>''' ''ദേശീയ ഗണിത ശാസ്ത്ര ദിനം -2021-2022'' | ||
വരി 74: | വരി 74: | ||
</gallery> | </gallery> | ||
==സാമൂഹ്യം== | ==<big>സാമൂഹ്യം</big>== | ||
=== ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം === | === ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം === | ||
വരി 94: | വരി 94: | ||
</gallery> | </gallery> | ||
==ഇംഗ്ലീഷ്== | ==<big>ഇംഗ്ലീഷ്</big>== | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ പ്രാധാന്യത്തോടെ തന്നെ നടത്തിപ്പോരുന്നു. കൂടാതെ എല്ലാ കൊല്ലവും ഇംഗ്ലീഷ് ഫെസ്റ്റും നടത്താറുണ്ട്. ഇക്കൊല്ലം നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റിൽ ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് elocution, സ്റ്റോറി ടെല്ലിങ്, മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ പ്രാധാന്യത്തോടെ തന്നെ നടത്തിപ്പോരുന്നു. കൂടാതെ എല്ലാ കൊല്ലവും ഇംഗ്ലീഷ് ഫെസ്റ്റും നടത്താറുണ്ട്. ഇക്കൊല്ലം നടത്തിയ ഇംഗ്ലീഷ് ഫെസ്റ്റിൽ ഇംഗ്ലീഷ് റെസിറ്റേഷൻ,ഇംഗ്ലീഷ് elocution, സ്റ്റോറി ടെല്ലിങ്, മോണോ ആക്ട് എന്നിവ സംഘടിപ്പിച്ചു. | ||
== പരിസ്ഥിതി == | == <big>പരിസ്ഥിതി</big> == | ||
[[പ്രമാണം:48466-paristhithi1.jpeg|ലഘുചിത്രം]] | [[പ്രമാണം:48466-paristhithi1.jpeg|ലഘുചിത്രം]] | ||
പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. .ഇത് കുട്ടികൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. | പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ മരങ്ങൾക്കും അവയുടെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പേരും ശാസ്ത്രീയനാമവും മരത്തിൽ ലേബൽ ചെയ്തു. .ഇത് കുട്ടികൾക്ക് ഓരോ മരത്തിനെ പറ്റിയും കൂടുതലറിയാൻ സഹായകമാകുന്നുണ്ട്. | ||
വരി 111: | വരി 111: | ||
== ഊർജ്ജം == | == <big>ഊർജ്ജം</big> == | ||
ഡിസംബർ 14 ലോക ഊർജ്ജ സംരക്ഷണ ദിനം- ഊർജ്ജം സംരക്ഷിക്കേണ്ട അതിൻറെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിക്കാൻ നമ്മുടെ വിദ്യാലയത്തിലും 2021 22 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പെൻസിൽ ഡ്രോയിങ് മത്സരം, റേഡിയോ നാടകം എന്നിവ സംഘടിപ്പിച്ചു | ഡിസംബർ 14 ലോക ഊർജ്ജ സംരക്ഷണ ദിനം- ഊർജ്ജം സംരക്ഷിക്കേണ്ട അതിൻറെ ആവശ്യകത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 14 ന് ലോക ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊർജ സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിക്കാൻ നമ്മുടെ വിദ്യാലയത്തിലും 2021 22 അധ്യയനവർഷത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പെൻസിൽ ഡ്രോയിങ് മത്സരം, റേഡിയോ നാടകം എന്നിവ സംഘടിപ്പിച്ചു | ||
വരി 117: | വരി 117: | ||
സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവിയോൺമെൻറ് തലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഏഴാം ക്ലാസിലെ തീർത്ഥ മൂന്നാം സ്ഥാനവും, മത്സരത്തിൽ റജ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | ||
== ഹിന്ദി == | == <big>ഹിന്ദി</big> == | ||
ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.യു.പി ക്ലാസിലെ എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. | ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.യു.പി ക്ലാസിലെ എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. | ||
വരി 146: | വരി 146: | ||
ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ രണ്ടാം തവണയും ജി എം യു പി എസ് നിലമ്പൂർ വിജയിയായി. ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A | ഹിന്ദി അധ്യാപക് മഞ്ച് നടത്തുന്ന വിജ്ഞാൻ സാഗർ ഖൂബി പ്രതിയോഗിത പരീക്ഷയിൽ രണ്ടാം തവണയും ജി എം യു പി എസ് നിലമ്പൂർ വിജയിയായി. ഈ വർഷത്തെ വിജയി - ഋഷികേശ് .ബി VII A | ||
== അറബിക് == | == <big>അറബിക്</big> == | ||
അറബി ക്ലബ്ബിൻറെ | <big>അറബി ക്ലബ്ബിൻറെ നേ</big>തൃത്വത്തിൽ പരിസ്ഥിതിദിനാചരണം ലഹരിവിരുദ്ധദിനം വായനാദിനം സ്വാതന്ത്ര്യ ദിനാചരണം ശിശുദിനം അന്താരാഷ്ട്ര അറബിക് ദിനം എന്നിവ ഇക്കൊല്ലവും(2021-2022)ആചരിച്ചു. | ||
== സംസ്കൃതം == | == <big>സംസ്കൃതം</big> == | ||
2021-22 വർഷത്തിൽ സംസ്കൃതം ക്ലബ്ബായ "സംസ്കൃതി " യുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. വായനാദിനത്തിൻ്റെയും ലഹരിവിരുദ്ധദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപക ദിനത്തിൽ അവർ അധ്യാപകരായി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അവർ പ്രാതിനിധ്യം അറിയിച്ചു.<gallery widths="170" heights="170"> | 2021-22 വർഷത്തിൽ സംസ്കൃതം ക്ലബ്ബായ "സംസ്കൃതി " യുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ മികവുറ്റതായിരുന്നു. വായനാദിനത്തിൻ്റെയും ലഹരിവിരുദ്ധദിനത്തിൻ്റെയും പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. അധ്യാപക ദിനത്തിൽ അവർ അധ്യാപകരായി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അവർ പ്രാതിനിധ്യം അറിയിച്ചു.<gallery widths="170" heights="170"> | ||
പ്രമാണം:48466-sans4.png | പ്രമാണം:48466-sans4.png | ||
വരി 157: | വരി 157: | ||
</gallery> | </gallery> | ||
== ഹെൽത്ത് == | == <big>ഹെൽത്ത്</big> == | ||
നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ മുന്നോടിയായി ജന പങ്കാളിത്തത്തോട് കൂടി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. | നവംബർ ഒന്നിന് സ്കൂളുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ മുന്നോടിയായി ജന പങ്കാളിത്തത്തോട് കൂടി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയും ചെയ്തു. | ||
വരി 167: | വരി 167: | ||
. ആവശ്യമായ മരുന്നുകൾ ലഭ്യമാക്കി. | . ആവശ്യമായ മരുന്നുകൾ ലഭ്യമാക്കി. | ||
. ക്ലാസ്സ്‌റൂമുകളിലും, സ്കൂൾ പരിസരത്തും സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജമാക്കി. | . ക്ലാസ്സ്‌റൂമുകളിലും, സ്കൂൾ പരിസരത്തും സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ സജ്ജമാക്കി. |