ജി.എം.യു.പി.എസ് നിലമ്പൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:30, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ദേശീയ ശാസ്ത്ര ദിനം
വരി 51: | വരി 51: | ||
ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ '''രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)''' കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ G.M.U.P.S നിലമ്പൂർ ദേശീയശാസ്ത്രദിനം ആചരിച്ചു | ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ '''രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)''' കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ G.M.U.P.S നിലമ്പൂർ ദേശീയശാസ്ത്രദിനം ആചരിച്ചു | ||
ശാസ്ത്ര ക്വിസ്സ് ശാസ്ത്ര പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ശാസ്ത്രതത്വം വെളിപ്പെടുത്തുന്ന പരീക്ഷണങ്ങൾ മാതൃകകൾ പ്രൊജക്റ്റ് എന്നിവയാണ് ശാസ്ത്ര പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നത്. ക്ലാസിലെ എല്ലാ കുട്ടികളുടെയും സാന്നിധ്യം ഉറപ്പു വരുത്തുന്ന രീതിയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്ക് പ്രദർശനം കാണാൻ അവസരം നൽകിയിരുന്നു. ശാസ്ത്ര പരിപാടികൾക്ക് സ്വാഗതം അർപ്പിച്ചത് HM ശ്രീ പ്രകാശ് പി നായർ, അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സുരേഷ് മാങ്ങാട് തൊടുകയും (SSG chairman ), അന്തരീക്ഷമർദ്ദം,ദോലനം, പ്രകാശ പ്രതിഫലനം തുടങ്ങിയ പരീക്ഷണങ്ങളുടെ പ്രദർശനം കാണിച്ചുകൊണ്ട് ടോമി ഇ വി ( ശാസ്ത്ര അധ്യാപകൻ പമ്മുപ്സ്, താളിപ്പാടം ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടംനേടിയ സാർ നിരവധി ശാസ്ത്ര അവാർഡിന് അർഹനായി ട്ടുണ്ട്. പി ദീപ (MTA President ) എ.ജയൻ( ബി ആർ സി ട്രെയിനർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീന മാത്യു പരിപാടിക്ക് നന്ദി അർപ്പിച്ചു. | ശാസ്ത്ര ക്വിസ്സ് ശാസ്ത്ര പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ശാസ്ത്രതത്വം വെളിപ്പെടുത്തുന്ന പരീക്ഷണങ്ങൾ മാതൃകകൾ പ്രൊജക്റ്റ് എന്നിവയാണ് ശാസ്ത്ര പ്രദർശനത്തിന് ഉൾപ്പെടുത്തിയിരുന്നത്. ക്ലാസിലെ എല്ലാ കുട്ടികളുടെയും സാന്നിധ്യം ഉറപ്പു വരുത്തുന്ന രീതിയിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കൾക്ക് പ്രദർശനം കാണാൻ അവസരം നൽകിയിരുന്നു. ശാസ്ത്ര പരിപാടികൾക്ക് സ്വാഗതം അർപ്പിച്ചത് HM ശ്രീ പ്രകാശ് പി നായർ, അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സുരേഷ് മാങ്ങാട് തൊടുകയും (SSG chairman ), അന്തരീക്ഷമർദ്ദം,ദോലനം, പ്രകാശ പ്രതിഫലനം തുടങ്ങിയ പരീക്ഷണങ്ങളുടെ പ്രദർശനം കാണിച്ചുകൊണ്ട് ടോമി ഇ വി ( ശാസ്ത്ര അധ്യാപകൻ പമ്മുപ്സ്, താളിപ്പാടം ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. നിരവധി ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടംനേടിയ സാർ നിരവധി ശാസ്ത്ര അവാർഡിന് അർഹനായി ട്ടുണ്ട്. പി ദീപ (MTA President ) എ.ജയൻ( ബി ആർ സി ട്രെയിനർ ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബീന മാത്യു പരിപാടിക്ക് നന്ദി അർപ്പിച്ചു.<gallery widths="200" heights="200"> | ||
പ്രമാണം:48466-nsd1.jpeg | |||
പ്രമാണം:48466nsd2.jpeg | |||
പ്രമാണം:48466nsd3.jpeg | |||
പ്രമാണം:48466nsd4.jpeg | |||
പ്രമാണം:48466nsd5.png | |||
പ്രമാണം:48466nsd7.jpeg | |||
പ്രമാണം:48466nsd8.jpeg | |||
</gallery> | |||
== ഗണിതം == | == ഗണിതം == |