"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
18:15, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ദിനാചരണങ്ങൾ
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ദിനാചരണങ്ങൾ) |
||
വരി 179: | വരി 179: | ||
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു. | ||
== ദിനാചരണങ്ങൾ == | |||
=== എയ്ഡ്സ് ദിനാചരണം=== | === എയ്ഡ്സ് ദിനാചരണം=== | ||
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. |