ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ (മൂലരൂപം കാണുക)
14:42, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . | വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . | ||
സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു | സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു | ||
പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട് . ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ | പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട് . ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ഈസ്കൂളിലെ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ഇവർക്ക് തിരുവനന്തപുരത്ത് നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു. | ||
RMSA യുടെ ആഭിമുഖ്യത്തിൽ 9-o ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ കട്ടച്ചിറ ഗവ. ട്രെബൽ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി രാജൻ തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷ ആയിരുന്നു . ഇതിൽ 73 കുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്. 2018 മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ്സും തുടർന്ന് ജൂൺ 10 മുതൽ 17 വരെ | IIT മുംബൈ Tata institute of fundamental, research,ahammadabad and porbandar സന്ദർശിക്കുന്നതിന | |||
'''<big><u>വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ</u></big>''' | '''<big><u>വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ</u></big>''' |