"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:23, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 134: | വരി 134: | ||
നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒ'''രു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ''' തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് '''സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ്''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി '''മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.''' | നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒ'''രു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ''' തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് '''സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ്''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി '''മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.''' | ||
[[പ്രമാണം:26038 ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക് .JPG|ലഘുചിത്രം|200x200ബിന്ദു|ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക് ]] | |||