ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:02, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→കുട്ടുകാർക്കൊപ്പം സഹായം പദ്ധതി
വരി 34: | വരി 34: | ||
ആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്. കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു. | ആബിദ ടീച്ചറുടെ നേതൃതത്തിലാണ് സ്റ്റോർ പ്രവർത്തനങ്ങൾ നടക്കുന്നത്. കച്ചവടത്തിലെ ലാഭ വിഹിതം സ്കൂളിലെ തെന്നെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി നൽകുന്നു. | ||
== '''കുട്ടുകാർക്കൊപ്പം''' സഹായം പദ്ധതി == | == '''"കുട്ടുകാർക്കൊപ്പം"''' സഹായം പദ്ധതി == | ||
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്. | കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്. | ||
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | ==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == |