"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2020-2021 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<big>[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കോവിഡ്-19|കോവിഡ് -19]] എന്ന ആഗോള മഹാമാരി കാരണം സ്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ ക്ലാസ്സ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടന്നു. [[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./കൈറ്റ് വിക്ടേഴ്സ് ചാനൽ|കൈറ്റ് വിക്ടേഴ്സ് ചാനൽ]] സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ അദ്ധ്യാപകർ കണ്ട് ക്ലാസ്സ് ഗ്രൂപ്പുകളിൽ വൈകീട്ട് 6.30 മുതൽ 9.30 വരെ ചർച്ച ചെയ്തു. രാവിലെ അഞ്ചു മണി മുതൽ ഏഴു മണി വരെ പത്താംതരം ക്ലാസ്സ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പoന പ്രവർത്തനങ്ങൾ നടന്നു.വിവിധ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനം, ബഷീർ അനുസമരണ ദിനം, ചാന്ദ്രദിനം, വായന ദിനം, ഹിറോഷിമ ദിനം, കലാം ദിനം, സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ഓണാഘോഷം വിവിധ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. 2021 ജനുവരി ഒന്നിന് പത്താംതരം വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്നു. ചിട്ടയായ ഓൺലൈൻ ഓഫ് ലൈൻ പഠന പ്രവർത്തനങ്ങളുടെ ഫലമായി 235 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ സാധിച്ചു.. 41 % വിദ്യാർത്ഥികളും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി പേരാമ്പ്ര സബ് ജില്ലയിൽ  നൊച്ചാട് ഹയർ സെക്കൻണ്ടറിസ്കൂൾ  ഒന്നാം സ്ഥാനത്തെത്തി.</big>

<big>ഓൺ ലൈൻ പഠന സംവിധാനം കാര്യക്ഷമമാക്കുന്നതിനും ഓൺലൈൻ പഠന പ്രവർത്തനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പു വരുത്തുന്നതിനും വേണ്ടി ടി.വി, സ്മാർട്ട് ഫോൺ ടേബ് എന്നിവ വിദ്യാർത്ഥികൾക്ക് നൽകി. ക്ലാസ് ഗ്രൂപ്പുകളിൽ ക്ലാസ്സ് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലൂടെയാണ് പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്. അദ്ധ്യാപകർ. ജിവനക്കാർ, പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ക്ലാസ്സ് പി.ടി.എ മറ്റ് വിവിധ ഏജൻസികൾ എന്നിവരാണ് പഠനോപകരണങ്ങൾ നൽകിയത്. 2021-2022 അധ്യയന വർഷത്തോടു കൂടി ഫോൺ ചലഞ്ചിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചു. നവംബർ ഒന്നിന് പത്താംതരം വിദ്യാർത്ഥികൾ സ്കൂളിലെത്തി. പ്രവേശനോത്സവം സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നവംബർ പതിനഞ്ചിന് സ്കൂളിലെത്തി. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ച് കൊണ്ട് മൂന്നു ദിവസം ക്ലാസ്സുകൾ. നൽകി.ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പഴയ രീതിയിലേക്ക് മാറി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ളഴുന്നൊരുക്കങ്ങൾ സ്കൂളിൽ നടക്കുന്നു. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് തീ വ്ര പരിശീലനം നൽകുന്നു.</big>
<big>ഓൺ ലൈൻ പഠന സംവിധാനം കാര്യക്ഷമമാക്കുന്നതിനും ഓൺലൈൻ പഠന പ്രവർത്തനം എല്ലാ വിദ്യാർത്ഥികൾക്കും ഉറപ്പു വരുത്തുന്നതിനും വേണ്ടി ടി.വി, സ്മാർട്ട് ഫോൺ ടേബ് എന്നിവ വിദ്യാർത്ഥികൾക്ക് നൽകി. ക്ലാസ് ഗ്രൂപ്പുകളിൽ ക്ലാസ്സ് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലൂടെയാണ് പഠനോപകരണങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്. അദ്ധ്യാപകർ. ജിവനക്കാർ, പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, ക്ലാസ്സ് പി.ടി.എ മറ്റ് വിവിധ ഏജൻസികൾ എന്നിവരാണ് പഠനോപകരണങ്ങൾ നൽകിയത്.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723099" എന്ന താളിൽനിന്ന് ശേഖരിച്ചത്