"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
ചെമ്മനാട് ഗവൺമെന്റ് യു.പി.സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾചേർന്ന് കിടക്കുന്നു. സ്കൂളിൽ നിർമിക്കുന്ന ചോക്കുകളാണ് വിദ്ധ്യാലയത്തിൽ ഉപയോഗിക്കുന്നത് എന്നതു തന്നെ പ്രസക്തമാണ്. 2020- ൽ എൽ.പി. വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 7 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും അടക്കം ഓവറോൾ ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗത്തൽ 10 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനവും 2 മൂന്നാം സ്ഥാനവും ഉൾപ്പെടെ മിന്നുന്ന ചാരൂതയോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഉപജില്ലയിലെ ബസ്റ്റ് സ്കൂളും മികച്ച് പ്രവൃത്തിപരിചയ ക്ലബ്ബിനുള്ള അവാർഡും നേടാനും തൊഴിൽ പരിശീലനത്തിന്റെ അനന്ത സാധ്യതകൾ സസന്തോഷം ഏറ്റെടുക്കാനും സാധിച്ചു.[[പ്രമാണം:11453workexperience.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|എൽ.പി, യു.പി. ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടവുമായി.. |400x400px]]

[[പ്രമാണം:11453 w1.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

[[പ്രമാണം:11453 w3.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722693" എന്ന താളിൽനിന്ന് ശേഖരിച്ചത്