എ.ജെ.ബി.എസ്.പാലപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:09, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ : | |||
1. ഇംഗ്ലീഷ് ക്ലബ് : | |||
കമ്യൂണിക്കേറ്റീവ് skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ലാംഗ്വേജ് പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്. | |||
English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ. | |||
Teachers'English ഇൽ തന്നെ transaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്. | |||
ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്. | |||
Day സെലിബ്രേഷൻ ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്. | |||
"Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്. | |||
Roleplay, ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. | |||
2. വിദ്യാരംഗം-കലാസാഹിത്യവേദി : | |||
മികച്ച പ്രവർത്തനങ്ങൾ ക്വിസ്, speech, സാഹിത്യകാരൻമാരെ പരിചയപ്പെടാം, ക്ലാസ്സ് വായനശാല, വീട്ടിൽ ഒരു വായനശാല എന്നീ പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്. | |||
3. ഗണിത ക്ലബ് : | |||
ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത പ്രവർത്തനങ്ങൾക്ക്ദി മധുരം പകരാറുണ്ട്. | |||
ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടു മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട്. | |||
വീശിഷ്ടാഥിതീകളുമായുള്ള അഭിമുഖം, പ്രദർശനം, നാടകം, എന്നിവ നടത്താറുണ്ട്. | |||
4.Entertainment club : | |||
ഓണം, ക്രിസ്തുമസ്സെ സെലിബ്രേഷൻ, ഉച്ചക്ക് റേഡിയോ FM പോലെയുള്ള പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കാറുണ്ട്. | |||
വാർഷികാഘോഷം, പഠനയാത്ര, വിനോദയാത്ര എന്നിവയും ഗംഭീരമായി തന്നെ നടത്തിയിരുന്നു. | |||
5. പരിസര പഠനം ക്ലബ് : | |||
സ്വാതന്ത്ര്യ ദിനം പോലെയുള്ള ദിനാചാരണങ്ങളിലെ കലാപരിപാടികൾ ഏറ്റവും മികച്ചതാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കാറുണ്ട്. | |||
6. ശാസ്ത്ര ക്ലബ് : | |||
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാണാവസരം നൽകി കൊണ്ടു ചെയ്തു കൊടുക്കുന്നു. |