"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
ഇംഗ്ലീഷ് അധ്യാപകരുടെ  നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.English news reading competition, Library review making competition, English skit presentation, Speech practice programme, Hellow English programme, Excel English programme, English puzzles & English Debate എന്നിവ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് കുട്ടികൾക്ക് സഹായകരമായി.

=== '''<u>സയൻസ് ക്ലബ്</u>''' ===
===<u>സയൻസ് ക്ലബ്</u>===
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ജൂലൈ 21  ന് ചാന്ദ്രദിനം ആഘോഷിച്ചു.  നവംബർ 7 മുതൽ 14 വരെ ശാസ്ത്രബോധന വാരമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 - ന് റാലി ഫോർ സയൻസ് പ്രോഗ്രാം നടത്തി. മേരി ക്യൂറി, സി. വി രാമൻ എന്നിവരുടെ ജീവചരിത്രം അടങ്ങിയ വീഡിയോ അവതരണം നടത്തി.  ശാസ്ത്ര വിഷയത്തിൽ ആഭിമുഖ്യം വളർത്താൻ ക്ലാസുകൾ സംഘടിപ്പിച്ചു. അസ്സംബ്ലികളിൽ സയൻസ് ക്ലബ് അംഗങ്ങൾ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഓരോ മാസവും സയൻസ് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്തല ശാസ്ത്രമേള സംഘടിപ്പിച്ചു.

വരി 21: വരി 21:

ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ പിടിപ്പിച്ചു.

=== <u>ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് യൂണിയൻ - ADSU</u> ===
* ലഹരിവിരുദ്ധ ദിനാഘോഷം - ജൂൺ 26
* ലഹരി ബഹിഷ്‌കരണ ദിനം - ഓഗസ്റ് 8
* സെമിനാർ - ജൂലൈ 20
* നവദർശൻ സഹവാസ ക്യാമ്പ്
* കയ്യെഴുത്തു മാസിക തയ്യാറാക്കി
   ADSU കലോത്സവം - രചനാ മത്സരങ്ങളിൽ വിജയികളായവർ
1.അഭിനയ് നന്ദ് പി. വി  3rd-Pencil drawing(L.P)
2.അന്നു തെരേസ സജി -Notice making- 3rd (U.P)
=== '''<u>സ്കൗട്ട് & ഗൈഡ്സ്</u>''' ===
* നേതൃത്വ പരിശീലനം - ആഴ്ച്ചയിൽ രണ്ട്
* പ്രഥമശുശ്രൂഷ പരിശീലനം, ജീവൻരക്ഷാ പരിശീലനം
* അഗ്നിശമന പ്രവർത്തനങ്ങൾക്കുള്ള പരിശീലനം
* സാഹസിക പ്രവർത്തനങ്ങൾ
* വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ
* ഹൈക്ക്, മാപ്പിംഗ്,പരേഡുകൾ
=== <u>'''വിദ്യാരംഗം''' '''കലാ'''-'''സാഹിത്യ''' '''വേദി'''</u> ===
<nowiki>*</nowiki>  രചന മത്സരങ്ങൾ
<nowiki>*</nowiki> സാഹിത്യ മത്സരങ്ങൾ
<nowiki>*</nowiki>  നൃത്തം''',''' നാടകം''','''സംഘഗാനം '''-''' പരിശീലനങ്ങൾ
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722250" എന്ന താളിൽനിന്ന് ശേഖരിച്ചത്