"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS Parappa}}  
{{prettyurl|GLPS Parappa}}  
{{PSchoolFrame/Header}}'''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം, പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ള പടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്.  കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ, സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ. കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും പ്രവേശിക്കാം.  മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.  മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.
{{PSchoolFrame/Header}}'''<big>കാ</big>'''സറഗോഡ് ജില്ലയിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിലെ പരപ്പ എന്ന സ്ഥലത്ത് സ്ഥിതി


വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത്, 1990-ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് വരെ  പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. അഡൂരിലേക്കോ കുണ്ടാറിലേക്കോ പോയിട്ടായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്.അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് ഇപ്പോഴും കുട്ടികൾ ഇതേ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരമൊരു പരിത സ്ഥിതിയിൽ ഇവിടെ  ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നര ഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്ത് 1990 ൽ ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിയിച്ച് കൊണ്ട് ഗവ.എൽ.പി.സ്കൂൾ പരപ്പ സ്ഥാപിക്കപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല.2021 ൽ പണി പൂർത്തിയായ പുതിയ രണ്ട് ക്ലാസ് മുറികളോട് കൂടിയ സ്കൂൾ ഇന്ന് ദേലമ്പാടി പഞ്ചായത്തിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി വളർന്നു പന്തലിച്ചിരിക്കുന്നു.{{Infobox School
ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പരപ്പ ഗവ.എൽ.പി സ്കൂൾ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ 
 
കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ്
 
താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ്
 
ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അരികിൽ പയസ്വിനി ശാന്തമായി ഒഴുകുന്നു. പരപ്പ സംരക്ഷിത വന മേഘലയാൽ
 
ഈ ഗ്രാമം ചുറ്റപ്പെട്ടു കിടക്കുന്നു. സ്കൂളിന് പുറമെ കേരള സർക്കാറിന്റെ പ്രകൃതി പഠന കേന്ദ്രം,അതിഥി മന്ദിരം, 
 
പരപ്പ വില്ലേജ് ഓഫീസ്, പരപ്പ ജുമ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.കാസർഗോഡിലേക്കുള്ള 
 
പടിഞ്ഞാറൻ പ്രധാന റോഡിന് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോട്ടേയും ബന്ധിപ്പിക്കുന്ന NH.66-ലേക്ക് പ്രവേശനമുണ്ട്. 
 
കൊട്ട്യാടി പാലം, ജൽസൂർ റോഡ്, പള്ളത്തൂർ പാലം, ദേലമ്പാടി-മുടൂർ, പഞ്ചിക്കൽ, കല്ലടുക്ക-ദേർക്കജെ, ഉജ്ജംപാടി-മുഞ്ചിക്കൻ,
 
സാലത്തടുക്ക-പഞ്ചുവടി, കൊമ്പോട്, നുഞ്ചുബെട്ട്-എരിക്കടപ്പ് എന്നിവയാണ് ഈ പ്രദേശത്തെ അതിർത്തി ഗ്രാമങ്ങൾ. 
 
കിഴക്കോട്ടുള്ള റോഡ് കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിന്ന് മൈസൂരിലേക്കും 
 
ബാംഗ്ലൂരിലേക്കും പ്രവേശിക്കാം.  മംഗലാപുരം-പാലക്കാട് പാതയിലെ കാസർഗോഡാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.  
 
മംഗലാപുരത്ത് വിമാനത്താവളമുണ്ട്.റബർ,അടക്ക തുടങ്ങിയവയാണ് പ്രധാന കാർഷികവൃത്തി.
 
വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത്, 1990-ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് വരെ   
 
പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. അഡൂരിലേക്കോ കുണ്ടാറിലേക്കോ പോയിട്ടായിരുന്നു കുട്ടികൾ  
 
പഠിച്ചിരുന്നത്.അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് ഇപ്പോഴും കുട്ടികൾ ഇതേ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരമൊരു  
 
പരിത സ്ഥിതിയിൽ ഇവിടെ  ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ  
 
പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നര  
 
ഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്ത് 1990 ൽ ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിയിച്ച് കൊണ്ട്  
 
ഗവ.എൽ.പി.സ്കൂൾ പരപ്പ സ്ഥാപിക്കപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ
 
തേടിപ്പോകേണ്ടതില്ല.2021 ൽ പണി പൂർത്തിയായ പുതിയ രണ്ട് ക്ലാസ് മുറികളോട് കൂടിയ സ്കൂൾ  
 
ഇന്ന് ദേലമ്പാടി പഞ്ചായത്തിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി വളർന്നു പന്തലിച്ചിരിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=പരപ്പ, ദേലമ്പാടി
|സ്ഥലപ്പേര്=പരപ്പ, ദേലമ്പാടി
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
639

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721392" എന്ന താളിൽനിന്ന് ശേഖരിച്ചത്