എ.യു.പി.എസ്.എഴുമങ്ങാട്/ചരിത്രം (മൂലരൂപം കാണുക)
17:45, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു. | ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു. | ||
1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ.{{PSchoolFrame/Pages}} | 1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ. | ||
രാധ ടീച്ചർ, നന്ദിനി ടീച്ചർ , ശിവശങ്കരൻ മാസ്റ്റർ, ലീലാവതി ടിച്ചർ, രമണി ടീച്ചർ, പ്രസന്ന ടീച്ചർ തുടങ്ങിയവർ ഇവിടെ പഠിച്ചു ഇവിടെ തന്നെ അദ്ധ്യാപകരായവരാണ്. | |||
പാഠ പാഠ്യേതര വിഷയങ്ങൾ വിദ്യാർത്ഥികൾ മികവു പുലർത്തുകയും വിവിധ രംഗങ്ങളിൽ സംസ്ഥാന തലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തു. സാറാ ജോസഫ് എഴുതിയ ചാത്തുമ്മാന്റെ ചെരുപ്പുകൾ എന്ന നാടകം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു ജന ശ്രദ്ധ നേടുകയും സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||
DPEP പഠന കാലത്തു പഠന മികവിന്റെ അടിസ്ഥാനത്തിൽ തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു. | |||
വർക്ക് എക്സ്പിരിയൻസിൽ (പാവനിർമാണം) ശ്രീരാഗ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2017 ൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമായ പരിപാടികളോടെ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. ഘോഷയാത്ര, നാട്ടു ചന്തം, പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ , പൂർവ്വ അദ്ധ്യാപകകരെ അനുമോദിക്കൽ തുടങ്ങിയ പരിപാടികൾ ശതാബ്ദിയുടെ ഭാഗമായി നടന്നു. | |||
ആറങ്ങോട്ടുകര നന്മ ചാരിറ്റബിൽ ട്രസ്റ്റ് ശതാബ്ദി സ്മാരകമായി ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു നൽകി. | |||
രാജീവ് ഗാന്ധി സ്മാർട് ക്ലാസ് റൂം, ജവഹർലാൽ നെഹ്റു ലൈബ്രറി എന്നിവ വി.ടി ബൽറാം എം എൽ എ യുടെ MLA ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയിട്ടുണ്ട്.{{PSchoolFrame/Pages}} |