"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി  

മീനച്ചിലാർ പുന്നത്തുറയെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചു കൊണ്ട് വടക്ക് നിന്ന് തെക്കോട്ടൊഴുകുന്നു .കിഴക്കു ഭാഗം അയർക്കുന്നം പഞ്ചായത്തിലും പടിഞ്ഞാറു ഭാഗം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും പെടുന്നു

'''ജനജീവിതം'''
'''ജനജീവിതം'''
ഇവിടെയുള്ള കൂടുതൽ ആളുകളും കൃഷിക്കാരാണ്,ഈ പ്രദേശത്തെ മണ്ണ് ഫലപുഷ്ടിയുള്ള എക്കൽ മണ്ണാണ്.അതിനാൽ വിശാലമായ കരിമ്പിൻ പാടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു ഇത്.

688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720777" എന്ന താളിൽനിന്ന് ശേഖരിച്ചത്