"ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 15: വരി 15:

തോന്നിയിൽ അധികാരിയുടെ ആപീസും,നാട്ടു കോടതിയും ,,,,അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായ പലതും.തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ സ്വതന്ത്ര്യസമരത്തിലെ കറുത്ത ഏടുകളിൽ ചിലതൊക്കെ ഇപ്പോഴും ബാക്കിയുണ്ട്.മാപ്പിളമാരും സൈന്യവും ഏറ്റുമുട്ടി എഴുപത്തിയൊന്നാളുകൾ വീരമൃത്യുവരിച്ചതിന്റെ ഉജ്വല ഏടുകൾ.......

[[പ്രമാണം:19810 smarakam.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19810 nadatham.jpg|നടുവിൽ|ലഘുചിത്രം|നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം]]
[[പ്രമാണം:19810 nadatham.jpg|നടുവിൽ|ലഘുചിത്രം|നികുതിപിരിച്ചിരുന്ന അധികാരിയുടെ കാര്യാലയം]]

വരി 20: വരി 21:
ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും
ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും

നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....{{PSchoolFrame/Pages}}
നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....
 
=== നല്ല ഭക്ഷണം മികച്ച ആരോഗ്യം ===
ഗുണമേന്മയുള്ള വദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആരോഗ്യപരിപാലനവും വളരെ പ്രധാനപ്പെട്ടതാണ്.നല്ല ആരോഗ്യമുള്ള ശരീരത്തിലെ നല്ല ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ.
 
നല്ല ഭക്ഷണശീലങ്ങൾ പതിവാക്കുന്നതിലൂടെയാണ് ആരോഗ്യമുള്ളൊരു തലമുറ സാധ്യമാവുന്നത്,കുട്ടികൾക്ക് സ്വാതിഷ്ടവും പോഷകമൂല്യമുള്ളതുമായ ഭക്ഷം ശീലമാക്കുന്നതിനും അത്തരമൊരു ഭക്ഷണ സംസ്കാരം കൊണ്ടുവരുന്നതിനുമായി പ്രത്യേകം ഭക്ഷ്യമേളകൾ നടത്തുന്നു.
 
[[പ്രമാണം:19810 chor.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19810 kari.jpg|ലഘുചിത്രം]]
[[പ്രമാണം:19810 sadya.jpg|നടുവിൽ|ലഘുചിത്രം]]
{{PSchoolFrame/Pages}}
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720235" എന്ന താളിൽനിന്ന് ശേഖരിച്ചത്