"ജി എച്ച് എസ്സ് ശ്രീപുരം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('Teachers Sherly S john' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
Teachers
== സ്കൗട്ട് ആൻഡ്‌ ഗൈഡ് ==
        Sherly S john
        സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സാമൂഹികസേവനത്തിന്റെ  മഹത്വം കുട്ടികളിലേക്കു എത്തിക്കുക എന്നതാണ് സ്കൗട്ട് ആൻഡ്‌ ഗൈഡ്കൊണ്ട് ഉദ്ദേശിക്കുന്നത്.2018ൽ ആണ് ശ്രീപുരം സ്കൂളിൽ ആരംഭിക്കുന്നത് അതിനു നേതൃത്വം വഹിച്ചത് ശ്രീ .അനൂപ് കുമാർ  ആൻഡ്  ശ്രീമതി അതുല്യയും ആണ് . 14 കുട്ടികൾ വീതം മൊത്തം കുട്ടികൾ സ്കൗട്ട് ആൻഡ്‌ ഗൈഡ്‌സിൽ ഉണ്ടായിരുന്നു.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719070" എന്ന താളിൽനിന്ന് ശേഖരിച്ചത്