"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ് (മൂലരൂപം കാണുക)
19:50, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ദിനാചരണങ്ങളിലെ പങ്കാളിത്തം
വരി 10: | വരി 10: | ||
[[പ്രമാണം:47326sslp0022.jpg|ഇടത്ത്|ലഘുചിത്രം|132x132ബിന്ദു]] | [[പ്രമാണം:47326sslp0022.jpg|ഇടത്ത്|ലഘുചിത്രം|132x132ബിന്ദു]] | ||
ജൂലൈ 5 ന് മലയാളഭാഷയിൽ സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | ജൂലൈ 5 ന് മലയാളഭാഷയിൽ സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | ||
== മാതൃഭാഷദിനം == | == മാതൃഭാഷദിനം == | ||
[[പ്രമാണം:47326 sslp00015.jpg|ലഘുചിത്രം|305x305ബിന്ദു|പകരം=|ഇടത്ത്]]മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ എട്ടു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു. | [[പ്രമാണം:47326 sslp00015.jpg|ലഘുചിത്രം|305x305ബിന്ദു|പകരം=|ഇടത്ത്]]മാതൃഭാഷദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് അസ്സംബ്ലിയിൽ വെച്ച് ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ എട്ടു ചൊല്ലുകയും ചെയ്തു. കൂടാതെ വിവിധ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും വായനാക്കുറിപ്പ്, ജീവചരിത്രക്കുറിപ്പ് ഇവ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ കഥ, കവിത, ചിത്രം, അക്ഷരചിത്രം എന്നിവ ഉൾപ്പെടുത്തി കൈയെഴുത്തു മാസികയും നിർമിച്ചു. |