"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:Oooo.jpg|ലഘുചിത്രം]]
ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

=== പഠനയാത്ര ===
=== പഠനയാത്ര ===
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി.

=== ദിനാചരണ പ്രവർത്തനങ്ങൾ ===
=== ദിനാചരണ പ്രവർത്തനങ്ങൾ ===
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715996" എന്ന താളിൽനിന്ന് ശേഖരിച്ചത്