"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
13:00, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം ദേശസ്നേഹവും, സാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:ശീർഷകം.jpg|ലഘുചിത്രം]] | [[പ്രമാണം:ശീർഷകം.jpg|ലഘുചിത്രം]] | ||
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ | ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ '''സി.ഫിലോ എസ് ഐ സി'''യുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. | ||
'''2020-21''' | |||
covid - 19 ൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി വർദ്ധിപ്പിക്കുവാനായി Google meet ലുടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. മഹാമാരിയുടെ ഈ കാലയളവിൽ ഗൈഡ്സ് ഒത്തൊരുമയോടെ മാസ്ക് തയ്യാറാക്കുകയും തിരുവല്ല ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തുഗൈഡ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്ത് നടുകയു അതിനെ പരിപാലിക്കുകയും ചെയ്തു. | |||
'''ഗാന്ധിജയന്തി ദിന'''ത്തോടനുബദ്ധിച്ച് വീടും, പരിസരവും വൃത്തിയാക്കുകയും, ചെറു വ്യക്ഷ തൈകൾ നടുകയും ചെയ്തു. | |||
'''Useful Gadget at home''' ഈ പ്രവർത്തനവുമായി ബദ്ധപ്പെട്ട് Gadget കൾ നിർമ്മിക്കുകയും അത് ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. | |||
'''Bob A Job:''' പഠനത്തിനപ്പുറമായി, പ്രവർത്തി പരിചയത്തിലും കുട്ടികളിൽ പ്രാവീണ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പ്ലാസ്റ്റിക് മാലിന്യത്തെ ഭുമി യിൽ നിന്നും തുടച്ചു മാറ്റുന്നതിനായി ഗൈഡിംങ്ങ് കുട്ടികൾ അവരവരുടെ വീടുകളിൽ പേപ്പർ ബാഗുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിശീലിപ്പിച്ചു.<gallery> | |||
പ്രമാണം:Flag inauguration in ground.jpg | |||
പ്രമാണം:വരണം.jpg | |||
പ്രമാണം:അപ്ലോഡ്.jpg | |||
പ്രമാണം:ഗൈഡ് ക്കുട്ടികൾ.jpg | |||
</gallery> | |||