ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (മൂലരൂപം കാണുക)
23:10, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം | 7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം | ||
'''2021 ജൂൺ 27 വായനവാരം സമാപനം''' | |||
വായനവാരത്തിന്റെ അവസാന ദിനം ഏറെ വർണപ്പകിട്ടുള്ളതായി മാറി.... | |||
പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് കാലഘട്ടങ്ങളെയും, ജീവിത രീതിയേയും സാഹിത്യത്തിലൂടെ വായിച്ചെടുക്കാമെന്ന സന്ദേശം പകർന്ന് Ajeeshkumar TB അതിഥിയായെത്തിയത് കുട്ടികൾക്ക് ഒരനുഭവമായിരുന്നു .....ഒരു മണിക്കൂർ സമയം പാട്ടും കവിതയും സിനിമയും കഥാപ്രസംഗവും ചേർത്ത് കലാസന്ധ്യ സൃഷ്ടിച്ച പ്രിയപ്പെട്ട Sreekumar sir.... | |||
നർമത്തിന്റെ ഭാഷയിലൂടെ ഭാഷയുടെ ശുദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ അരങ്ങൊരുക്കിക്കൊണ്ട് ഒരു സായന്തനത്തെ ധന്യമാക്കുകയായിരുന്നു അദ്ദേഹം .....സുന്ദരമായതിനെ സ്നേഹിക്കാനും സ്നേഹിക്കുന്നതെന്തിനേയും സുന്ദരമാക്കുവാനും സാർ ഓർമിപ്പിച്ചു .....മൊബൈലിന്റെ ഇത്തിരി വെട്ടത്തിൽ നിന്ന് വായനയുടെ ഒത്തിരി വെട്ടത്തിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു .....സർഗാത്മകമായ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണച്ച ഏവർക്കും നന്ദി...' | |||
'''ജൂൺ 21 അന്താരാഷ്ട്ര യോഗദിനം''' | '''ജൂൺ 21 അന്താരാഷ്ട്ര യോഗദിനം''' |