തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PU|MTS Pazhanji}} | {{PU|MTS Pazhanji}} | ||
{{Infobox School | {{Infobox School | ||
വരി 27: | വരി 26: | ||
|logo_size=50px | |logo_size=50px | ||
|സ്കൂൾ ചിത്രം=24328.profile .png|പി ടി എ പ്രസിഡന്റ്=പ്രീത എം|എം പി ടി എ പ്രസിഡന്റ്=ലിയ ഇ}} | |സ്കൂൾ ചിത്രം=24328.profile .png|പി ടി എ പ്രസിഡന്റ്=പ്രീത എം|എം പി ടി എ പ്രസിഡന്റ്=ലിയ ഇ}} | ||
വരി 33: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
കുരുന്നു മനസ്സുകളില്‍ വിജ്ഞാന ദീപം കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി . | കുരുന്നു മനസ്സുകളില്‍ വിജ്ഞാന ദീപം കൊളുത്താനായി വിദ്യാലയങ്ങൾ രൂപം കൊണ്ടിരുന്ന കാലത്തു തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ പഴഞ്ഞി ഗ്രാമത്തിലെ കിഴക്കേ അങ്ങാടിയിൽ മാർ കൂറിലോസ് എന്ന പേരിൽ തൊഴിയൂർ സഭക്കാർ നടത്തി വന്നിരുന്ന സ്കൂൾ മാർത്തോമ്മാ സഭ ഏറ്റെടുത്തു നടത്താൻ തുടങ്ങി . | ||
1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് . | |||
1910 ൽ പഴഞ്ഞിയുടെ ഹൃദയ ഭാഗത്തു അടക്ക മാർക്കറ്റിനു അടുത്തു പുതിയ കെട്ടിടം പണിത് ബഹുമാനപെട്ട അബ്രഹം സഫ്രഗൻ മെത്രാപോലിത്ത 'മാർത്തോമ്മാ സ്കൂൾ പഴഞ്ഞി 'എന്ന പേർ നൽകി ഉദ്ഘാടനം ചെയ്തു . അന്നത്തെ സഭാംഗങ്ങൾ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു.സ്ഥാപിക്കുന്നതിന് നേത്രത്വം നൽകിയത് സക്കറിയ അച്ഛനാണ് . | |||
പിന്നീട് ഉൾനാടൻ ഗ്രാമത്തിലെ കുട്ടികൾക്കായി അയിനൂർ ഗ്രാമത്തിൽ പടിക്കപ്പറമ്പ് തറവാട്ടിലെ കൊച്ചുണ്ണി എന്ന സഭാംഗം തന്റെ കയ്യാലയിൽ പ്രവർത്തനമാരംഭിച്ചതാണ് മാർത്തോമ സ്കൂളിന്റെ ശാഖയായ അയിനൂർ സ്കൂൾ 1940ഇൽ മാർത്തോമ സഭ പുതിയ കെട്ടിടം പണിത സ്കൂൾ വിപുലീകരിച്ചു .തുടർന്ന് രണ്ടു വാർഡുകളിലായി ഈ സ്കൂളിന്റെ രണ്ടു ശാഖകളും നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . ആരംഭം മുതൽ ഇന്നുവരെയും രണ്ട് സ്കൂളുകളും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു .ഒട്ടേറെ കുരുന്നുകൾക് വിജ്ഞാനം പകരാനും നേർവഴിയിലൂടെ നടത്താനും കുറേ നല്ല അദ്ധ്യാപകരെ വാർത്തടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 2006ഇൽ പഴഞ്ഞിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിച് പുതിയ കെട്ടിടം പണിതു .വിപുലമായ രീതിയില്‍ ഉൽഘാടന കർമ്മം നടത്തി .2009 ഒക്ടോബർ 9 തിയ്യതി 2.30ന് ശതാബ്ദി ഉൽഘാടന സമ്മേളനം അയിനൂർ സ്കൂളിൽ വെച്ച് നടന്നു . പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പ്രവർത്തിപരിചയ ശിൽപശാല ,സപ്തതി കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുക എന്നീ പരിപാടികൾ നടത്തി .ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 17ഡിവിഷനുകളുണ്ടായിരുന്നു സ്ഥലത്തു 7 ഡിവിഷനുകളായി കുറഞ്ഞു . പ്രധാനദിനാചരണങ്ങളും കൃഷിയും പഠനയാത്രയും എല്ലാ വർഷവും നടത്തി വരുന്നു . നല്ലൊരു പ്രീപ്രൈമറി സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു . | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 112: | വരി 114: | ||
* കെ എം എലിസബത് (ഡോക്ടർ) | * കെ എം എലിസബത് (ഡോക്ടർ) | ||
* കെ ബി അനീഷ് (ഡോക്ടർ) | * കെ ബി അനീഷ് (ഡോക്ടർ) | ||
== ചിത്രശാലകൾ == | |||
[[പ്രമാണം:SCHOOL CLEANING.jpg|ലഘുചിത്രം|സ്കൂൾ ശുചീകരണം ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കുന്നംകുളത്തു നിന്നും ചിറക്കൽ പോകുന്ന വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ച് പഴഞ്ഞിയിൽ അടക്കവും മാർക്കറ്റിനു സമീപത്തുള്ള മാർത്തോമ്മാ സ്കൂളിലേക്ക് എത്തിച്ചേരാം. | * കുന്നംകുളത്തു നിന്നും ചിറക്കൽ പോകുന്ന വഴിയിൽ 5 കിലോമീറ്റർ സഞ്ചരിച്ച് പഴഞ്ഞിയിൽ അടക്കവും മാർക്കറ്റിനു സമീപത്തുള്ള മാർത്തോമ്മാ സ്കൂളിലേക്ക് എത്തിച്ചേരാം. | ||
* | * ബസ് മാർഗം വഴിയും ഓട്ടോ വഴിയും സ്കൂളിലേക്ക് എളുപ്പം എത്തിച്ചേരാം. | ||
<nowiki>{{#multimaps: 10.68775,76.05197 |zoom=16}} | <nowiki>{{#multimaps: 10.68775,76.05197 |zoom=16}} |