ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
16:20, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→CCERT Participation അവാർഡ്
വരി 67: | വരി 67: | ||
== '''<small>CCERT Participation അവാർഡ്</small>''' == | == '''<small>CCERT Participation അവാർഡ്</small>''' == | ||
സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു.. | സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു.. | ||
== '''<small>കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</small>''' == | == '''<small>കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം</small>''' == |