"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:


== ഹെൽപ്പ് ഡെസ്ക് ==
== ഹെൽപ്പ് ഡെസ്ക് ==
[[പ്രമാണം:13748-help .jpeg|ലഘുചിത്രം|238x238ബിന്ദു|കുട്ടികളുടെ പരാതിപ്പെട്ടി]]
         കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.<gallery>
         കുട്ടികൾ മാനസികവും ശാരീരികവുമായി അനുഭവപ്പെടുന്ന പ്രയാസങ്ങൾ അറിയിക്കാനും പരിഹരിക്കാനുമായി വിദ്യാലയങ്ങളിൽ രൂപീകൃതമായ ഹെൽപ്പ് ഡസ്ക് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ച് വരുന്നു.2016-17 അധ്യയന വർഷത്തിലാണ് ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ശ്രീമതി രുഗ്മിണി പാലങ്ങാട്ട് ആയിരുന്നു ഇതിന് നേതൃത്വം നൽകിയത്.2018-19 കാലഘട്ടത്തിൽ ഇതിൻ്റെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്ത് സി.ആർ.സി.തലത്തിൽ കൊട്ടക്കാനം എ.യു.പി.സ്കൂളിൽ വച്ച് നടന്ന മാം-ബേട്ടി പരിപാടിയിൽ അഞ്ച് പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.പ്രത്യേകിച്ച് പെൺകുട്ടികളുടെ വളർച്ചാ ഘട്ടത്തിൽ അമ്മമാർ നല്ല സുഹൃത്തായിരിക്കണമെന്നും ആ പ്രായത്തിൽ അവരുടെ ആശങ്കകളെ ക്ഷമയോടെ ദുരീകരിക്കാൻ അമ്മമാർക്ക് സാധിക്കണമെന്നും രക്ഷിതാക്കൾ എന്നും കരുതലായി മക്കളോടൊപ്പമുണ്ട്, എന്ന ഓർമപ്പെടുത്തലായിരുന്നു ആക്ലാസ്. പെൺകുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും നിരവധി തവണ സംഘടിപ്പിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കായി ഹെൽപ്പ് ഡസ്ക് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വുമൺസ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ വകയായി 2018ൽ ഒരു വെൻഡിങ്ങ് മെഷീനും ഷീപാഡ് വിത്ത് ഷെൽഫും ലഭിച്ചിട്ടുണ്ട്. അത് കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷവും കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ശ്രീമതി പൂജ രാജ് ആണ് ചുമതല നിർവഹിക്കുന്നത്.
പ്രമാണം:13748-help desk.jpeg|alt=  ബിന്ദു കെ ടീച്ചർ |പെൺകുട്ടികൾക്കുള്ള ക്ലാസ്സ് 
പ്രമാണം:13748-help .jpeg|പരാതിപ്പെട്ടി
</gallery>


== പ്രീ  പ്രൈമറി വിഭാഗം ==
== പ്രീ  പ്രൈമറി വിഭാഗം ==
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711046" എന്ന താളിൽനിന്ന് ശേഖരിച്ചത്