"എ.എം.എൽ.പി.സ്കൂൾ താനാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
വരി 69: വരി 69:
               രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
               രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു  ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ്  ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.
  പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഉൾപ്പെടെ മൂന്നു കെട്ടിടങ്ങളിലായി പതിനാലു ക്ലാസ് മുറികളുണ്ട്. . ഇതിൽ പതിനാലു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( നാലു  ഡിവിഷൻ).മികച്ച സൗകര്യങ്ങളോടെ പുതുതായി നിർമിച്ച ടോയ്ലറ്റ്  ബ്ലോക്ക് ,സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി ,മികച്ച സൗകര്യങ്ങളുള്ള കിച്ചൺ ബ്ലോക്ക്,അംഗ പരിമിതർക്കുള്ള ടോയ്ലറ്റ്, ക്ലാസ് റൂം സംവിധാനവും ഫയർ സേഫ്റ്റിയും ഒരുക്കിയിട്ടുണ്ട്.നിലവാരമുള്ള ഓഫീസ് സംവിധാനവും ,കമ്പ്യൂട്ടർ ലാബും ,സ്കൂൾ അങ്കണത്തിൽ സന്ദേശങ്ങൾ അറിയിക്കുന്നതിന് മൈക്രോഫോൺ സൗകര്യവും ,ജൈവ വൈവിധ്യ ഉദ്യാനവും ,ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളും ,കളിസ്ഥലവും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്മാർട്ട് ക്ലാസ് റൂം ,പഞ്ചായത്ത് ഹരിത കർമ സേനയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് , വിദ്യാർത്ഥികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം എന്നിവ സ്കൂളിൻ്റെ പുരോഗതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിരിക്കുന്നു.


== == ചിത്രശാല ==---- വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. [[എ.എം.എൽ.പി.സ്കൂൾ താനാളൂർ/ചിത്രശാല|ഇവിടെ അമർത്തുക]] ==
== == ചിത്രശാല ==---- വിദ്യാലയത്തിലെ മികച്ച പ്രവർത്തനങ്ങളുടെ ചിത്രം കാണാം. [[എ.എം.എൽ.പി.സ്കൂൾ താനാളൂർ/ചിത്രശാല|ഇവിടെ അമർത്തുക]] ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710105" എന്ന താളിൽനിന്ന് ശേഖരിച്ചത്