"മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മികവ് പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (മൂലരൂപം കാണുക)
00:26, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
===''' കർക്കിടകകഞ്ഞി'''=== | ===''' കർക്കിടകകഞ്ഞി'''=== | ||
ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു. | ആഹാരം ആരോഗ്യത്തിന് എന്ന ചിന്ത കുട്ടികളിലേക്ക്പകരുന്നതിനായിനടപ്പിലാക്കിയ പദ്ധതിയാണ് കർക്കിടകകഞ്ഞി. കർക്കിടക മാസത്തിൽ ഒരാഴ്ച തുടർച്ചയായി കുട്ടികൾക്ക് ഔഷധക്കഞ്ഞി നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ആരോഗ്യ സംരക്ഷണത്തിന്റെപ്രാധാന്യം , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണ രീതികൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു. | ||
'''2018 ആഗസ്ത് 15....''' | |||
മഹാപ്രളയത്തിന്റെ ഓർമകൾ ഇരമ്പുന്നു ... | |||
.പ്രളയം കശക്കിയെറിഞ്ഞ നാളുകളുടെ ഓർമപ്പെടുത്തലായി വാടിയിൽ നിന്നെത്തിയ വള്ളം... | |||
മത്സ്യത്തൊഴിലാളികളുടെ കരുണയുടെ ... സേവനത്തിന്റെ .. ത്യാഗത്തിന്റെ അടയാളം ... | |||
കോഴഞ്ചേരി പ്രദേശത്ത് രക്ഷാകര ങ്ങളായി എത്തിയ മത്സ്യത്തൊഴിലാളികൾ അനേകരെ രക്ഷപ്പെടുത്തിയ വള്ളം... | |||
ദുരന്തപ്പെരുമഴ ഏറ്റുവാങ്ങിയ നാട് കടലിന്റെ മക്കളെ മറന്നുപോയെന്നു തോന്നുന്നു .... | |||
പക്ഷേ, അവരുടെ സേവനത്തിന്റെ നേർച്ചിത്രമായി അവർ സമ്മാനിച്ച വള്ളം സ്കൂളിൽ നിത്യസ്മാരകമായി നിലകൊള്ളുന്നു ... | |||
ഇന്നും കൊല്ലം വാടിക്കടപ്പുറത്തുകാർക്ക് ഇത് ഒരഭിമാനമാണ്... | |||
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളിളെ പൊന്നാടയിട്ട് ആദരിച്ച വിദ്യാലയം .... | |||
അവരുടെ വള്ളം സ്മാരകമാക്കിയ വിദ്യാലയം ..... | |||
രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നല്കി വള്ളങ്ങൾ അയച്ച ബേസിൽ ലാൽ മത്സ്യത്തൊഴിലാളികളായ | |||
ക്ലീറ്റസ് സെബാസ്റ്റിൻ, ജോസഫ് ,ഷിബു ...... മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ ....തുടങ്ങി ഒരുപാടു പേരുടെ പിന്തുണയുടെ പരിണിത ഫലമാണ് ഈ സ്മാരകം.... | |||
നാളെകളിൽ പ്രളയം ഓർമയിൽ മാത്രമാകും ....സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികൾ മറവിയുടെ ഇരുളിൽ മറയും... | |||
പക്ഷേ അതിജീവനത്തിന്റെയും ത്യാഗത്തിന്റേയും കഥ അടയാളപ്പെടുത്തിക്കൊണ്ട് ഈ വള്ളം മാത്രം ബാക്കി നിൽക്കും ...ഒരു പക്ഷേ ,പ്രളയത്തിന്റെ ഏക സ്മാരകമായി.... | |||
മത്സ്യത്തൊഴിലാളികൾക്കുള്ള അംഗീകാരമായി ....ദുരന്തങ്ങളും കടന്നുപോകുമെന്ന പ്രതീക്ഷയായി ....ഈ സ്മാരകം കാലങ്ങളോളം നിലനിൽക്കും... | |||
ഈ വിദ്യാലയത്തിലെ വരുംതലമുറകൾ അതിജീവനത്തിന്റെ കരുത്ത് മനസിലാക്കും ....വള്ളം ഒരു ഓർമപ്പെടുത്തലാണ്.... |