"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:

അടിക്കടി വളർന്നു വന്ന സ്ഥാപനം വിദ്യാർത്ഥികളുടെ ആധിക്യം കാരണം ൽ സി എം സി ബോയ്സ് ഹൈസ്കൂൾ , സി എം സി ഗേൾസ് ഹൈസ്കൂൾ, എ പി എൽ പി സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചു . ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും അന്ന്  വിദ്യാർത്ഥികൾ എവിടെ പഠിക്കാൻ എത്തിയിരുന്നു. താമരശ്ശേരി ,കരുമല, ബാലുശ്ശേരി ,ചീക്കിലോട് ,അത്തോളി ,ചേളന്നൂർ തുടങ്ങിയ പല സ്ടലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അക്കാലത്തു സി എം സി യിൽ ആയിരുന്നു പഠനം നടത്തിയിരുന്നത്.

[[പ്രമാണം:17056-ambukkutty.jpeg|ഇടത്ത്‌|ലഘുചിത്രം|ശ്രീ.അമ്പുകുട്ടി-സ്കൂളിന്റെ അണിയറശില്പി]]
[[പ്രമാണം:17056-ambukkutty.jpeg|ലഘുചിത്രം|ശ്രീ.അമ്പുകുട്ടി-സ്കൂളിന്റെ അണിയറശില്പി|പകരം=|നടുവിൽ]]

സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ  ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി   കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു.

ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന്  സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി  അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ചന്തപ്പൻ അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
ഗോവിന്ദൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ വി ജെ പോളും ശ്രീ കെ കൃഷ്ണനും പ്രധാനാദ്ധ്യാപകരായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു . 1977 ൽ മൂന്ന്  സ്കൂളുകളായി വിഭജിച്ചതിനു ശേഷം ബോയ്സ് ഹൈസ്കൂളിൽ വി കെ പരമേശ്വരൻ നമ്പീശനും ഗേൾസ് ഹൈസ്കൂളിൽ ശ്രീ എം പി ശ്രീമതി ടീച്ചറും എ പി എൽ പി ൽ ശ്രീ അച്യുതൻ മാസ്റ്ററും പ്രധാനാദ്ധ്യാപകരായി. വിദ്യാർത്ഥികളുടെ വളർച്ചക്കാവശ്യമായതെന്തും സ്വീകരിച്ചു നടപ്പാക്കുന്നതിൽ സ്ഥാപക മാനേജർ കാണിച്ച ശുഷ്ക്കാന്തി  അദ്ദേഹത്തിന്റെ മകൻ [[17056.chandappan.jpg|ശ്രീ സി എം ചന്തപ്പൻ]] അവർകളും കാണിച്ചിരുന്നു. 1984 ൽ ആ മഹാമനസ്കൻ ഇഹലോകവാസം വെടിഞ്ഞപോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ചന്തുക്കുട്ടി അവർകൾ ഈ സ്ഥാപനത്തിന്റെ മാനേജരായി. അദ്ദേഹവും തന്റെ മുൻഗാമികളെ പോലെ സ്കൂളിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അനുസ്യൂതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

പാഠ്യവിഷയങ്ങൾക്കും പഠ്യേതരവിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന സി എം സി ഗേൾസ് സ്കൂളിൽ എൻ സി സി (ആർമി & നേവൽ), ഗൈഡ്‌സ് , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് എന്നിവയും വിവിധ ക്ലബ്ബുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കാര്യക്ഷമമായ ഒരു പി ടി എ  ഈ സ്കൂളിന്റെ വിലപ്പെട്ട ഒരു സമ്പത്താണ്.  

362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708028" എന്ന താളിൽനിന്ന് ശേഖരിച്ചത്