"ജി.എൽ.പി.എസ്.കുണ്ടലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,002 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2022
No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ്‌റൂം  
'''<u>സ്മാർട്ട് ക്ലാസ്സ്‌റൂം</u>'''


ആധുനിക അടുക്കള
ഡിജിറ്റലൈസ്ഡ് ക്ലാസ്സ് റൂം - ക്ലാസ് റൂമുകൾ പഴയ രീതിയിൽ തന്നെ ഇരുന്നാൽ മെച്ചപ്പെട്ട പഠനം സാധ്യമാവില്ല. അതു വേണമെങ്കിൽ എല്ലാ പഠന വിഭവങ്ങളും വിരൽതുമ്പിൽ എത്തണം. എല്ലാ വിവരങ്ങളും വിരൽതുമ്പിലൂടെ അറിയാനുള്ള സാഹചര്യം ഉള്ളപ്പോൾ നമ്മുടെ കുട്ടികൾക്കും അതു ലഭ്യമാക്കാനുള്ള ചുമതല മുതിർന്ന തലമുറക്കാരായ നമ്മുടെ കൈകളിലാണ്.ആയതുകൊണ്ട് തന്നെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ്ഡ് ആകാനുള്ള നടപടി ത്വരിത ഗതിയിൽ ആക്കി.  (ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ, ഇന്റർനെറ്റ് കണക്ഷൻ).


വിശാലമായ ഗ്രൗണ്ട്
'''<u>ആധുനിക അടുക്കള</u>'''


[[ജി.എൽ.പി.എസ്.കുണ്ടലശ്ശേരി/ലാപ്‌ടോപ് 4|ലാപ്‌ടോപ്  4]]
അടുക്കള ഉപകരണങ്ങളും ഗ്യാസ് കണക്ഷനും കുട്ടികൾക്കാവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സുകളും തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.  


പ്രിന്റർ  
'''കളിസ്ഥലം'''
 
[[ജി.എൽ.പി.എസ്.കുണ്ടലശ്ശേരി/ലാപ്‌ടോപ് 4|'''ലാപ്‌ടോപ്  4''']]
 
'''<u>പ്രിന്റർ</u>'''
 
2 പ്രിൻ്ററുകളും 1 ഫോട്ടോസ്റ്റാറ്റ് മെഷീനുമുണ്ട്
 
'''<u>ജൈവ വൈവിധ്യ പാർക്ക്</u>'''
 
വിദ്യാലയ പരിസരം തന്നെ ഒന്നാം തരം പാഠപുസ്തകം ആയി മാറണം.  ധാരാളം ചെടികളും മരങ്ങളും തൊട്ടും മണത്തും കണ്ടും മനസ്സിലാക്കിപഠിക്കാനുള്ള പാഠപുസ്തകം. ധാരാളം പക്ഷികളും ചിത്രശലഭങ്ങളും വിരുന്നു വരികയും ഉല്ലസിക്കുകയും ചെയ്യുന്നസ്ഥലം   ആവണം വിദ്യാലയം. അവയോടൊപ്പം പാറിപ്പറന്നുല്ലസിക്കാൻ നമ്മുടെ കുട്ടികൾക്കും അവസരം നൽകാം. അതിന് സ്കൂളിന്റെ മുൻവശം വൃത്തിയാക്കി കുറച്ച് പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. ശലഭങ്ങളും പക്ഷികളും വിരുന്നു വരട്ടെ.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 87: വരി 97:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* '''<u>ഫീൽഡ് ട്രിപ്പ്</u>'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708018" എന്ന താളിൽനിന്ന് ശേഖരിച്ചത്