സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ (മൂലരൂപം കാണുക)
14:45, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ആദി ദ്രാവിഡ വിദ്യാലയം എന്ന പേരിൽ എലത്തൂരിൽ പ്രവർത്തിച്ചിരുന്ന വിദ്യഭ്യാസസ്ഥാപനം മഹാമനസ്കനായ ശ്രീ സി എം ചെറിയേക്കെൻ 1932 ൽ ഏറ്റെടുത്തു ആത്മപ്രബോധിനി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോടിന്റെ വിദ്യാഭ്യസ മേഖലയ്ക് ലഭിച്ച ഒരനുഗ്രഹമായിരുന്നു അത് . പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തിയ സ്ഥാപനത്തിന് ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1949 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | ആദി ദ്രാവിഡ വിദ്യാലയം എന്ന പേരിൽ എലത്തൂരിൽ പ്രവർത്തിച്ചിരുന്ന വിദ്യഭ്യാസസ്ഥാപനം മഹാമനസ്കനായ ശ്രീ സി എം ചെറിയേക്കെൻ 1932 ൽ ഏറ്റെടുത്തു ആത്മപ്രബോധിനി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോടിന്റെ വിദ്യാഭ്യസ മേഖലയ്ക് ലഭിച്ച ഒരനുഗ്രഹമായിരുന്നു അത് . പിന്നീട് ഹൈസ്കൂൾ ആയി ഉയർത്തിയ സ്ഥാപനത്തിന് ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. 1949 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. | ||
[[പ്രമാണം:17056-cheriyakkan.jpeg|നടുവിൽ|ചട്ടരഹിതം|ശ്രീ.സി.എം.ചെറിയക്കൻ- സ്ഥാപകൻ]] | |||
അടിക്കടി വളർന്നു വന്ന സ്ഥാപനം വിദ്യാർത്ഥികളുടെ ആധിക്യം കാരണം ൽ സി എം സി ബോയ്സ് ഹൈസ്കൂൾ , സി എം സി ഗേൾസ് ഹൈസ്കൂൾ, എ പി എൽ പി സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചു . ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും അന്ന് വിദ്യാർത്ഥികൾ എവിടെ പഠിക്കാൻ എത്തിയിരുന്നു. താമരശ്ശേരി ,കരുമല, ബാലുശ്ശേരി ,ചീക്കിലോട് ,അത്തോളി ,ചേളന്നൂർ തുടങ്ങിയ പല സ്ടലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അക്കാലത്തു സി എം സി യിൽ ആയിരുന്നു പഠനം നടത്തിയിരുന്നത്. | അടിക്കടി വളർന്നു വന്ന സ്ഥാപനം വിദ്യാർത്ഥികളുടെ ആധിക്യം കാരണം ൽ സി എം സി ബോയ്സ് ഹൈസ്കൂൾ , സി എം സി ഗേൾസ് ഹൈസ്കൂൾ, എ പി എൽ പി സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിച്ചു . ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും അന്ന് വിദ്യാർത്ഥികൾ എവിടെ പഠിക്കാൻ എത്തിയിരുന്നു. താമരശ്ശേരി ,കരുമല, ബാലുശ്ശേരി ,ചീക്കിലോട് ,അത്തോളി ,ചേളന്നൂർ തുടങ്ങിയ പല സ്ടലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അക്കാലത്തു സി എം സി യിൽ ആയിരുന്നു പഠനം നടത്തിയിരുന്നത്. | ||
[[പ്രമാണം:17056-ambukkutty.jpeg|ഇടത്ത്|ലഘുചിത്രം|ശ്രീ.അമ്പുകുട്ടി-സ്കൂളിന്റെ അണിയറശില്പി]] | |||
സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു. | സർവ്വ ശ്രീ ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ ,പി കുമാരൻ , ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ സി എം സി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. ആ വര്ഷം തന്നെ ജൂൺ 25ആം തീയ്യതി വിദ്യാർത്ഥികളും അധ്യാപകരുമായി ആത്മപ്രബോധിനി കെട്ടിടത്തിൽ സി എം സി ഹൈസ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീ എൻ ഗോവിന്ദൻ മാസ്റ്റർ . പരിചയവും പക്വതയും കർമ്മശേഷിയും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ കരങ്ങളിലേക് ഹൈസ്കൂൾ ഏല്പിക്കപ്പെട്ടപ്പോൾ അത് സ്കൂളിന്റെ സമ്പൂർണ വളർച്ചയ്ക്കുള്ള അടിസ്ഥാനമുറപ്പിക്കൽ ആയിരുന്നു. |