"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
14:15, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1933 ൽ സെൻ്റ് മേരീസ് സ്കൂൾ സ്ഥാപിതമായി ഏതാനും വർഷങ്ങൾക്ക് ശേഷം തന്നെ ഈ സ്കൂളിൽ ഗൈഡിംഗ് പ്രസ്ഥാനത്തിനും തുടക്കമായി. തുടർന്ന് രണ്ടായിരത്തി ഇരുപത്തിരണ്ടു വരെയുള്ള കാലഘട്ടങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പ്രസ്ഥാനത്തിലൂടെ വളർന്നു വന്നിട്ടുണ്ട് . | |||
രാഷ്ട്ര സേവനവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള , സമൂഹത്തിന് ഉതകുന്ന വ്യക്തിത്വങ്ങളാക്കി വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം. | രാഷ്ട്ര സേവനവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള , സമൂഹത്തിന് ഉതകുന്ന വ്യക്തിത്വങ്ങളാക്കി വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം. | ||
വരി 11: | വരി 9: | ||
ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്. | ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്. | ||
[[പ്രമാണം:Guiding34025.jpeg|ലഘുചിത്രം]]<gallery> | |||
പ്രമാണം:34025GUIDES1.jpeg | |||
പ്രമാണം:34025GUIDES2.jpeg | |||
</gallery> |