"എ. യു. പി. എസ്. അടക്കാപുത്തൂർ ‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>വ</big>'''ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ ''വെള്ളിനേഴി'' കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം '''പാലക്കാട്''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന '''അടക്കാപുത്തൂർ''' പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.
{{PSchoolFrame/Pages}}'''1876''' ൽ സ്വന്തം നാട്ടിലെ പട്ടിണി മാറ്റാൻ വേണ്ടി അധ്യാപകനായ അപ്പു മാഷ് തുടങ്ങിയ ഒരു കുടിപള്ളിക്കൂടം പിന്നീട് എൽ പി സ്കൂളായും യു പി സ്കൂളായും ഉയർത്തപ്പെട്ടു, ആ കാലഘട്ടത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ ആദ്യമായി ഉച്ചഭക്ഷണം തുടങ്ങിയത് എ യു പി സ്കൂൾ അടക്കാപുത്തൂരിൽ ആണ്, തേനേഴി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, ലക്ഷ്മി കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, ലീലാവതി ടീച്ചർ എന്നിവരാണ് തുടക്കം മുതലുള്ള സ്കൂളിന്റെ സാരഥികൾ, ലീലാവതി ടീച്ചറുടെ മരുമകൾ കൂടിയായ സരള ടീച്ചറാണ് ഇപ്പോൾ സ്കൂൾ നയിക്കുന്നത്,
 
146 വർഷത്തെ പാരമ്പര്യമുള്ള ഉപ ജില്ലയിലെ ഏക സ്കൂൾ ആണ് എ യു പി സ്കൂൾ അടക്കാപുത്തൂർ,ഇപ്പോൾ സ്കൂൾ നിയന്ത്രിക്കുന്നത് വത്സൻ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ആണ്,
 
'''<big>വ</big>'''ള്ളുവനാടിന്റെ സംസ്കാരിക കേന്ദ്രമായ ''വെള്ളിനേഴി'' കലാഗ്രാമത്തിന്റെയും അടക്കാപുത്തൂർ വാൽകണ്ണാടിക്ക് പ്രസിദ്ധമായ അടക്കാപുത്തൂരിന്റെയും ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ. 1876-ൽ സ്ഥാപിച്ച ഈ വിദ്യാലയം '''പാലക്കാട്''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന '''അടക്കാപുത്തൂർ''' പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്.1876-ൽ ആണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് എ.യു.പി.എസ് അടക്കാപുത്തൂർ സ്കൂളിന്റെ ലക്ഷ്യം.
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707439" എന്ന താളിൽനിന്ന് ശേഖരിച്ചത്