"സ്കൂൾവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

371 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|Schoolwiki}} കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| quote =  
| quote =  
}}
}}
</ref>. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ]] ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്<ref>{{Cite web |url=http://www.mathrubhumi.com/story.php?id=62939 |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2010-03-04 |archive-url=https://web.archive.org/web/20100304132804/http://www.mathrubhumi.com/story.php?id=62939 |url-status=dead }}</ref>. [[കേരളം|കേരളത്തിലെ]] സ്‌കൂളുകൾക്കായി തയ്യാറാക്കിയ ഈ വെബ്‌സൈറ്റിൽ [[നവംബർ 1|നവംബർ ഒന്ന്]] മുതൽ വിദ്യാലയങ്ങൾക്ക് അംഗത്വമെടുക്കാം<ref>{{Cite web |url=http://beta.thehindu.com/news/states/kerala/article40498.ece |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2009-10-31 |archive-url=https://web.archive.org/web/20091031123225/http://beta.thehindu.com/news/states/kerala/article40498.ece |url-status=dead }}</ref>. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്. 2015ലെ സംസ്ഥാന ഐ.ടി. മേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിലെ ചിത്രങ്ങളാണ്ഇപ്പോൾ ഹോം പേജിൽ ഉപയോഗിച്ചിരിക്കുന്നത്.
</ref>. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>പ്രമാണം:SchoolWIKI govt order 01032022.pdf</ref> വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ]] ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്<ref>{{Cite web |url=http://www.mathrubhumi.com/story.php?id=62939 |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2010-03-04 |archive-url=https://web.archive.org/web/20100304132804/http://www.mathrubhumi.com/story.php?id=62939 |url-status=dead }}</ref>. [[കേരളം|കേരളത്തിലെ]] സ്‌കൂളുകൾക്കായി തയ്യാറാക്കിയ ഈ വെബ്‌സൈറ്റിൽ   വിദ്യാലയങ്ങൾക്ക് അംഗത്വമെടുക്കാം<ref>{{Cite web |url=http://beta.thehindu.com/news/states/kerala/article40498.ece |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2009-10-31 |archive-url=https://web.archive.org/web/20091031123225/http://beta.thehindu.com/news/states/kerala/article40498.ece |url-status=dead }}</ref>. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. 2015ലെ സംസ്ഥാന ഐ.ടി. മേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിലെ ചിത്രങ്ങളാണ് ഇപ്പോൾ ഹോം പേജിൽ ഉപയോഗിച്ചിരിക്കുന്നത്.


സ്‌കൂൾവിക്കിയുടെ ഹോംപേജിൽ എല്ലാ ജില്ലകളിലേക്കും ഉള്ള കണ്ണികൾ കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് അതത് ജില്ലകളിലെ വിദ്യലയങ്ങളുടെ പട്ടികയിലേക്ക് പോകാം. നിലവിൽ മൂവായിരത്തോളം സ്‌കൂളുകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർവവിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, ഭൗതികസൗകര്യങ്ങൾ, ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്‌കൂളുകൾ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകൾ, പ്രാദേശികപത്രങ്ങൾ, പ്രാദേശികചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാർത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂൾവിക്കിയിൽ ലക്ഷ്യമിടുന്നത്. യൂണികോഡ് പിന്തുണക്കുന്ന ഏതെങ്കിലും ലിപിമാറ്റ സോഫ്റ്റ്‌വേർ ഉപയോഗിച്ചോ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ചോ ഇതിൽ മലയാളം എഴുതാൻ സാധിക്കും.  
സ്‌കൂൾവിക്കിയുടെ ഹോംപേജിൽ എല്ലാ ജില്ലകളിലേക്കും ഉള്ള കണ്ണികൾ കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് അതത് ജില്ലകളിലെ വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് പോകാം. നിലവിൽ പതിമൂവായിരത്തോളം സ്‌കൂളുകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർവവിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ, ഭൗതികസൗകര്യങ്ങൾ, ക്ലബ്ബുകൾ, ക്ലാസ് മാഗസിനുകൾ, സ്‌കൂളുകൾ തയ്യാറാക്കുന്ന കൈയെഴുത്തുമാസികകൾ, പ്രാദേശികപത്രങ്ങൾ, പ്രാദേശികചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാർത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകൾ എന്നിവ ഉൾപ്പെടെ ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങളാണ് സ്‌കൂൾവിക്കിയിൽ ലക്ഷ്യമിടുന്നത്. യൂണികോഡ് പിന്തുണക്കുന്ന ഏതെങ്കിലും ലിപിമാറ്റ സോഫ്റ്റ്‌വേർ ഉപയോഗിച്ചോ, ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ചോ ഇതിൽ മലയാളം എഴുതാൻ സാധിക്കും.  


== ഡിജിറ്റൽ മാസികകൾ ==
== ഡിജിറ്റൽ മാസികകൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703751" എന്ന താളിൽനിന്ന് ശേഖരിച്ചത്