"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
[[പ്രമാണം:11466 3.jpg|ലഘുചിത്രം|ജില്ലാശുചിത്വമിഷൻ്റെ സഹകരണത്തോടെ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി ആരംഭിച്ചു'  ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ  എം പി സുബ്രഹ്മണ്യൻ പദ്ധതി ഉൽഘാടനം ചെയ്തു.]]

== .തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി തുടങ്ങി(19.11.2021) ==
== തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി തുടങ്ങി(19.11.2021) ==
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃ ചംക്രമണത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പെൻഫ്രണ്ട് പദ്ധതിക്ക് തെക്കിൽപറമ്പ ഗവ യു പി സ്‌കൂളിൽ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാർത്ഥികളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷൻ 'പെൻഫ്രണ്ട്' എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പെൻഡ്രോപ് ബോക്‌സ് സ്ഥാപിക്കുകയും ഉപയോഗ ശൂന്യമായ പേനകൾ വിദ്യാർത്ഥികളും അധ്യാപകരും ഈ ബോക്‌സിൽ നിക്ഷേപിക്കുകയും നിശ്ചിത കാലയളവിൽ അംഗീകൃത പാഴ് വസ്തു വ്യാപാരികൾക്ക് കൈമാറുകയും വേണം.സ്‌കൂളിൽ നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്‌മണ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രിസ് സതീദേവി സ്വാഗതവും രാധ.ജെ.എൻ നന്ദിയും പറഞ്ഞ പരിപാടിയിൽ ഹരിദാസൻ.സി പദ്ധതി വിശദീകരണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് പി.സി നസീർ പി ടി എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ ആശംസകളറിയിച്ചു.

[[പ്രമാണം:11466 4.jpg|ലഘുചിത്രം|മധുരം മലയാളംപരിപാടിയുടെ ഉദ്ഘാടനം HM സതീദേവി ടീച്ചറിന് പത്രം കൈമാറി പൊയിനാച്ചി ലയൺസ് ക്ലബ്‌ പ്രസിഡന്റ് സുരേന്ദ്രൻ കോളോട്ട് നിർവഹിക്കുന്നു..]]

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702133" എന്ന താളിൽനിന്ന് ശേഖരിച്ചത്