"ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:58, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022Building Inauguration news
(News) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Building Inauguration news) |
||
വരി 1: | വരി 1: | ||
പുതിയ സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു. | |||
കുമ്പളങ്ങി | |||
10.02.2022 | |||
കുമ്പളങ്ങി ഗവൺമെൻറ് യുപി സ്കൂളിൽ വിദ്യാകിരണം മിഷൻ പ്ലാൻ ഫ്രണ്ടിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശികതല ഉദ്ഘാടനവും ഫലകം അനാച്ഛാദനവും ബഹുമാനപ്പെട്ട കൊച്ചി എം എൽ എ ശ്രീ. കെ ജെ മാക്സി നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീജ തോമസ് ബാബു അധ്യക്ഷയായിരുന്നു. അഞ്ചു ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും ശുചിമുറികളും അടങ്ങുന്നതാണ് കെട്ടിടം. | |||
യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. | യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. | ||
കുമ്പളങ്ങി | കുമ്പളങ്ങി | ||
28-2-2022 | 28-2-2022 | ||
കുമ്പളങ്ങി ഗവൺമെൻറ് യുപി സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ജി സേവ്യർ സാർ മുഖ്യസന്ദേശം നൽകി. സ്കൂളിലെ സീനിയർ അധ്യാപികയായ സി. സിന്ധു യുദ്ധക്കെടുതികളെക്കുറിച്ചും യുദ്ധം മാനവരാശിക്ക് എപ്രകാരം ദോഷകരമായി ഭവിക്കുന്നു എന്നതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി സ്കൂൾ കോമ്പൗണ്ടിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു . | കുമ്പളങ്ങി ഗവൺമെൻറ് യുപി സ്കൂളിൽ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ജി സേവ്യർ സാർ മുഖ്യസന്ദേശം നൽകി. സ്കൂളിലെ സീനിയർ അധ്യാപികയായ സി. സിന്ധു യുദ്ധക്കെടുതികളെക്കുറിച്ചും യുദ്ധം മാനവരാശിക്ക് എപ്രകാരം ദോഷകരമായി ഭവിക്കുന്നു എന്നതിനെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി സ്കൂൾ കോമ്പൗണ്ടിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു . |