"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 264: വരി 264:
== '''എൻ.സി.സി ഓർമ്മ മരം''' ==
== '''എൻ.സി.സി ഓർമ്മ മരം''' ==
മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി  ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ്  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി,  എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി  ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള  ചെടി നൽകിയിട്ടുള്ളത്.

== '''ഫ്‌ളൈ ഹൈ''' ==
[[പ്രമാണം:47061-flyhigh.jpg|ലഘുചിത്രം|200x200ബിന്ദു]]
വിദ്യഭ്യാസം നേടുന്നത് മൂല്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കാരന്തൂർ മർകസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച ഫ്‌ളൈ ഹൈ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പഠന പരിശീലന ക്യാമ്പാണ് ഫ്ളൈ ഹൈ. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. നിഷാദ് പട്ടയിൽ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല എപി, അഹമ്മദ് പി, ഷരീഫ് കെ.കെ സംബന്ധിച്ചു. വി നൗഷാദ് സ്വാഗതവും ഹബീബ് എം.എം നന്ദിയും പറഞ്ഞു.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699812" എന്ന താളിൽനിന്ന് ശേഖരിച്ചത്