"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 115: വരി 115:
== കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി ==
== കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് - വീട് ഒരു വിദ്യാലയം പദ്ധതി ==


 
കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വിപി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠനേ നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരള ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം|'''കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]
കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വിപി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠനേ നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരള ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന  അക്ഷയ് എ നായർ എന്ന കുട്ടിയുടെ വീട്ടിൽ വെച്ച് സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം|'''കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''']]


== സ്കൂൾ കൗൺസിലിംഗ് ==
== സ്കൂൾ കൗൺസിലിംഗ് ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699566" എന്ന താളിൽനിന്ന് ശേഖരിച്ചത്