"ലിറ്റിൽ ഫ്ലവർ ബഥനി എൽ. പി. എസ്. കാരുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
                കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ കാരുവേലിൽ  ഒന്നാം വാർഡിൽ പ്രകൃതിരമണീയമായ  മലയുടെ മുകളിൽ ആണ് ഈ സരസ്വതി വിദ്യാലയം സ്ഥിതിചെയ്യുന്നത്
                എഴുകോൺ പഞ്ചായത്തിലെ പ്രകൃതിരമണീയമായ കുളങ്ങമല  എന്ന പേരിലറിയപ്പെടുന്ന കുന്നിൻ മുകളിലാണ് കാരുവേലിൽ എൽപിഎസ്  സ്ഥിതിചെയ്യുന്നത്.1964ഇൽ ആരംഭിച്ച ഈ സ്ഥാപനം കൊച്ചുവീട്ടിൽ പൊയ്കയിൽ വീട്ടുകാർ സ്ഥാപിച്ചത് ആയിരുന്നു. ഗ്രാമപ്രദേശത്തെ അംബേദ്കർ കോളനിയിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് ഈ വിദ്യാകേന്ദ്രം പ്രവർത്തനമാരംഭിച്ചത് പിന്നീട് ഈ സ്ഥാപനം CAPUCHIN സഭാംഗമായിരുന്നു ബഹുമാനപ്പെട്ട REV FR CUTHBERT ഏറ്റെടുത്തു. 2001 ഇൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും അന്നത്തെ ബദനി സന്യാസി സമൂഹത്തിൻറെ നേതൃത്വം വഹിച്ചിരുന്ന ബഹുമാനപ്പെട്ട സിസ്റ്റർ റഹ്മാസ അതിൻറെ ഭരണ സാന്നിധ്യം ഏറ്റെടുത്തു.  കാരുവേലിൽ പ്ലാക്കാട്  എന്നീ സ്ഥലങ്ങളിൽ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
58 വർഷക്കാലം കാരുവേലിൽ എൽപിഎസ് എന്ന് അറിയപ്പെട്ട ഈ സ്ഥാപനം 2022ലെ ആയപ്പോൾ LITTLE FLOWER BETHANY LPS എന്ന്  പുനർനാമകരണം ചെയ്തു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699268" എന്ന താളിൽനിന്ന് ശേഖരിച്ചത്