എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:37, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ഫോട്ടോൺ സ്റ്റുഡിയോ
No edit summary |
|||
വരി 24: | വരി 24: | ||
=== <u>ഫോട്ടോൺ സ്റ്റുഡിയോ</u> === | === <u>ഫോട്ടോൺ സ്റ്റുഡിയോ</u> === | ||
ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]] . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരത്തെ നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. മനോരമ ന്യൂസ് ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് വാർത്ത വായിച്ചാണ് ഫോട്ടോൺ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.. എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.വി ഹിമ അജുവദ് വാർത്തകൾ വായിച്ചും സജസലിം ശരണ്യ, ആയിഷ, ഫാത്തിഹ തുടങ്ങിയവർ റിപ്പോർട്ടർമാരായും എത്തിയപ്പോൾ ചാനൽ അവതാരകനായി മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമനും എത്തി. | |||
([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] ) | ([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] ) |