"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:


== '''<small>ചരിത്രം</small>''' ==
== '''<small>ചരിത്രം</small>''' ==
</p>
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യയുടെ] പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D ;മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു  ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] <big> </big>
<p style="text-align:justify">&emsp;&emsp;[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF ഇന്ത്യയുടെ] പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D ;മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു  ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]] <big> </big>


== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
</p>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക..]]
<p style="text-align:justify">&emsp;&emsp;മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക..]]


== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
</p>
വിദ്യാർത്ഥികളുടെ സുസ്ഥിരവും സമഗ്രവുമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എസ്.ഒ.എച്ച്.എസ് എസിൽ പഠന പക്രിയയുടെ മനോ ,സാമൂഹിക, വൈകാരിക വശങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സഹപാഠിയ്ക്കൊരു വീടൊരുക്കാനായി '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86 .E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82|കൂട്ടായ്മയുടെ കൈപുണ്യ]] ത്തിലൂടെ സ്വാദി ഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി നൽകി , സ്വരൂപിച്ച തുക കൊണ്ട് ഒന്നല്ല, ഏഴു വീടുകളാണ് എസ്.ഒ.എച്ച് എസ്.എസി ലെ വിദ്യാർത്ഥികൾ സഹപാഠികൾക്കായി പണിതുയർത്തിയത്. '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F .E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മയിലൂടെ']] വാർദ്ധക്യത്തിന്റെ കരുതലും സ്നേഹവും കാരുണ്യവും കൈമുതലാക്കി കൊണ്ടും ,വായനയുടെ വസന്തം തീർത്തു കൊണ്ട് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.92 .E0.B4.B2.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .28.E0.B4.85.E0.B4.95.E0.B5.8D.E0.B4.B7.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86 .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82.29|ഫെസ്‌റ്റോ ലെറ്റും]] കാർഷിക സംസ്കാരം നെഞ്ചിലേറ്റി [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B5.E0.B4.AF.E0.B4.B2.E0.B5.81.E0.B4.82 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.81.E0.B4.82|നടീലും]] ,[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|കൊയ്ത്തുമായി]] പാടത്തിറങ്ങിയും ലഹരിക്കെതിരെക്കാവലാളായും എസ് ഒ എച്ച് എസ് എസ് വിദ്യാർത്ഥികൾ ഇടപെടുന്ന സാമൂഹിക തലങ്ങൾ നിരവധിയാണ്. സ്കൂൾ നടത്തിയ പ്രധാന പഠ്യേതര പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു .
<p style="text-align:justify">&emsp;&emsp;വിദ്യാർത്ഥികളുടെ സുസ്ഥിരവും സമഗ്രവുമായ വികാസം ഉറപ്പാക്കുന്ന വിദ്യാലയാനുഭവങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എസ്.ഒ.എച്ച്.എസ് എസിൽ പഠന പക്രിയയുടെ മനോ ,സാമൂഹിക, വൈകാരിക വശങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സഹപാഠിയ്ക്കൊരു വീടൊരുക്കാനായി '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86 .E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82|കൂട്ടായ്മയുടെ കൈപുണ്യ]] ത്തിലൂടെ സ്വാദി ഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി നൽകി , സ്വരൂപിച്ച തുക കൊണ്ട് ഒന്നല്ല, ഏഴു വീടുകളാണ് എസ്.ഒ.എച്ച് എസ്.എസി ലെ വിദ്യാർത്ഥികൾ സഹപാഠികൾക്കായി പണിതുയർത്തിയത്. '[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F .E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മയിലൂടെ']] വാർദ്ധക്യത്തിന്റെ കരുതലും സ്നേഹവും കാരുണ്യവും കൈമുതലാക്കി കൊണ്ടും ,വായനയുടെ വസന്തം തീർത്തു കൊണ്ട് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ#.E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.92 .E0.B4.B2.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D .28.E0.B4.85.E0.B4.95.E0.B5.8D.E0.B4.B7.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86 .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82.29|ഫെസ്‌റ്റോ ലെറ്റും]] കാർഷിക സംസ്കാരം നെഞ്ചിലേറ്റി [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.B5.E0.B4.AF.E0.B4.B2.E0.B5.81.E0.B4.82 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.81.E0.B4.82|നടീലും]] ,[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.8A.E0.B4.AF.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.82|കൊയ്ത്തുമായി]] പാടത്തിറങ്ങിയും ലഹരിക്കെതിരെക്കാവലാളായും എസ് ഒ എച്ച് എസ് എസ് വിദ്യാർത്ഥികൾ ഇടപെടുന്ന സാമൂഹിക തലങ്ങൾ നിരവധിയാണ്. സ്കൂൾ നടത്തിയ പ്രധാന പഠ്യേതര പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു .
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F%20.E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മകൾ]]
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.89.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.9F.E0.B5.8D.E0.B4.9F%20.E0.B4.93.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.95.E0.B5.BE|ഉപ്പിലിട്ട ഓർമ്മകൾ]]
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82%20-%20.E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B3|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള]]'
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം#.E0.B4.95.E0.B5.82.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BE.E0.B4.AF.E0.B5.8D.E0.B4.AE.E0.B4.AF.E0.B5.81.E0.B4.9F.E0.B5.86%20.E0.B4.95.E0.B5.88.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82%20-%20.E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B3|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള]]'
വരി 107: വരി 104:


==='''മാനേജ്‌മെന്റ്'''===
==='''മാനേജ്‌മെന്റ്'''===
</p>
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട  എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി  പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]  
<p style="text-align:justify">&emsp;&emsp;വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട  എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി  പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]  


== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>'''  ==
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>'''  ==
വരി 233: വരി 229:


=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )</small>'''==
=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )</small>'''==
</p>
1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ  ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു .സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.  ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] )
<p style="text-align:justify">&emsp;&emsp;1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ  ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു .സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.  ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] )


=='''മികവുകൾ  വാർത്ത മാധ്യമങ്ങളിലൂടെ'''==
=='''മികവുകൾ  വാർത്ത മാധ്യമങ്ങളിലൂടെ'''==
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699176" എന്ന താളിൽനിന്ന് ശേഖരിച്ചത്