"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2022
വരി 98: വരി 98:
== ഭരണ നിർവഹണം 2021-22 ==
== ഭരണ നിർവഹണം 2021-22 ==

<center><gallery heights="150" widths="150">
<center><gallery heights="150" widths="150" mode="packed-overlay">
പ്രമാണം:48002-munneb.jpeg|'''മുനീബുറഹ്മാൻ കെ.ടി പ്രിൻസിപ്പാൾ'''  
പ്രമാണം:48002-munneb.jpeg|'''മുനീബുറഹ്മാൻ കെ.ടി പ്രിൻസിപ്പാൾ'''
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|'''അബ്ദുൽ കരീം സി.പി  ഹെഡ് മാസ്റ്റർ'''  
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|'''അബ്ദുൽ കരീം സി.പി  ഹെഡ് മാസ്റ്റർ'''
</gallery></center>
</gallery></center>സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, പൂർവംവിദ്യാർഥികൾ,സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി(എസ്.എം.സി).സ്കൂൾ ഏറ്റെടുത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മയാണ്.സ്കൂൾ പ്രിൻസിപ്പാൾ കെ.ടി മുനീബു റഹ്മാൻ, പ്രധാനാധ്യാപകൻ സി.പി അബ്ദുൽ കരീം എന്നീ സ്ഥാപനമേധാവികളുടെ കഴിവും യോജിപ്പും സ്‌കൂളിനെ പുതിയ ഉയരങ്ങളിലേക്ക് വഴിനടത്തുകയാണ്.  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു ടീം എന്ന നിലയിൽ എല്ലാ ജീവനക്കാരുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുവർക്കും സാധിക്കുന്നു.

=== സ്കൂൾ പി.ടി.എ.===  
=== സ്കൂൾ പി.ടി.എ. ===
</br>
സ്കൂൾ പിടിഎ കമ്മിറ്റിയുടെ പ്രവർത്തനമികവ് എടുത്തുപറയേണ്ടതാണ്.പിടിഎ പ്രസിഡന്റ്‌ പി സി സബീബ്,എംടിഎ പ്രസിഡന്റ്‌ റജീന എന്നിവരാണ് ഈ വർഷം കമ്മിറ്റിക്ക്‌ നേതൃത്വം നൽകുന്നത്.
എം.പി.ടി.എ.</br>
സ്കൂൾ മാനേജ്‍മെന്റ്

== '''മാനേജ്‌മെന്റ്''' ==
==='''മാനേജ്‌മെന്റ്'''===
</p>
</p>
<p style="text-align:justify">&emsp;&emsp;വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിലൂടെ യഥാർത്ഥ നന്മയുള്ള, കഴിവുള്ള മനുഷ്യരുടെ വിളവെടുപ്പാണ് നമ്മൾ ലക്ഷ്യമിടുന്നത്...' അരീക്കോട്ട് നവോത്ഥാന ചലനങ്ങൾക്ക് തുടക്കമിട്ട  എൻ വി അബ്ദുസ്സലാം മൗലവി എന്ന ധിഷണാശാലിയുടെ വാക്കുകളാണിത്.1944-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജംഇയ്യത്തുൽ മുജാഹിദീൻ സംഘമാണ് സ്കൂളിന്റെ നടത്തിപ്പുകാർ.പ്രഥമ പ്രധാനാധ്യാപകനായിരുന്ന എൻ വി ഇബ്രാഹിം മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനാണ് സ്കൂളിനെ ഉയരങ്ങളിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘത്തിന് കീഴിൽ ആദ്യകാലത്ത് ആരംഭിച്ചത്. കാർഷികവൃത്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ അറിവിന്റെയും അക്ഷരത്തിന്റെയും പുതിയ കൈത്തിരികളായി  പടുത്തുയർത്തിയത് സുല്ലാമുസ്സലാം സ്ഥാപനങ്ങളാണ്. കൂടുതൽ വായിക്കാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]  

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699169" എന്ന താളിൽനിന്ന് ശേഖരിച്ചത്