"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 152: വരി 152:
2021-22 അദ്ധ്യയന വർഷത്തിൽ  ഫോറസ്ട്രി ക്ലബിന്റെ  ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് '''നമുക്ക് ചുറ്റുമുള്ള പക്ഷികൾ''' എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ  '''അസിസ്റ്റന്റ്  ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ''' ആണ് ക്ലാസ് നയിച്ചത്.  
2021-22 അദ്ധ്യയന വർഷത്തിൽ  ഫോറസ്ട്രി ക്ലബിന്റെ  ആഭിമുഖ്യത്തിൽ ജൂലൈ മാസം 8 ന് '''നമുക്ക് ചുറ്റുമുള്ള പക്ഷികൾ''' എന്ന വിഷയത്തെ ക്കുറിച്ച് ഗൂഗിൾ മീറ്റിലൂടെ കൊല്ലം ഫോറസ്ട്രി ക്ലബ്ബിന്റെ  '''അസിസ്റ്റന്റ്  ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് സർ''' ആണ് ക്ലാസ് നയിച്ചത്.  


എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക്  നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക,  മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.[[പ്രമാണം:Ammforestryclub3.jpg|100px|thumb|left| വിനോദ യാത്ര ]]
എല്ലാ ക്ലാസ്സിലെയും നിശ്ചിത കട്ടകൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. വളരെ മനോഹരമായ ക്ലാസ്സ് ആണ് വിനോദ് സർ കട്ടികൾക്ക്  നൽകിയത്. കുട്ടികളോട് പ്രകൃതിയിലേക്ക് ഇറങ്ങാനും, സഹജീവികളെ മനസ്സിലാക്കുക, പ്രകൃതി സ്നേഹം ഉള്ളവർ ആ കുക,  മരങ്ങൾ വച്ചു പിടിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ നൽകി. യൂ ട്യൂബ് ലൈവ് സ്ട്രീം നടത്തിയതിലൂടെ എല്ലാ ക്ലാസ്സുകളിലേയും കട്ടികൾക്ക് പ്രോഗ്രാം കാണാനും, റിപ്പോർട്ട് തയ്യാറാക്കാനുമുള്ള അവസരം കിട്ടി.
 
=== കൃഷിത്തോട്ടത്തിന്റെ പരിപാലനം ===
[[പ്രമാണം:37001 krishi3.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ആറന്മുള വികസന സമിതിയും ചേർന്ന്  നൽകിയ വിവിധ പച്ചക്കറിയുടെ തൈകൾ ഫോറെസ്ട്രി ക്ലബ്ബിലെ കുട്ടികളുടെ സഹായത്താൽ ഗ്രോബാഗിൽ  വളർത്തുന്നുണ്ട് . ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ടി ടോജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, ഫോറെസ്ട്രി ക്ലബ്‌ കൺവീനവർ സന്ധ്യ ജി നായർ,വാർഡ് മെമ്പർ, ആറന്മുള വികസനസമിതി ചെയർമാൻ രാധാകൃഷ്ണൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ കൃഷിത്തോട്ടത്തിന്റെ പരിപാലനം  നടത്തുന്നത് ഫോറെസ്ട്രി ക്ലബ് അംഗങ്ങളാണ്.[[പ്രമാണം:Ammforestryclub3.jpg|100px|thumb|left| വിനോദ യാത്ര ]]
==ഹിന്ദി ക്ലബ് ==
==ഹിന്ദി ക്ലബ് ==
===ഗാന്ധി ജയന്തി===  
===ഗാന്ധി ജയന്തി===  
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699156" എന്ന താളിൽനിന്ന് ശേഖരിച്ചത്