"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[പ്രമാണം:26022 ekm.jpg|ലഘുചിത്രം|ഇത് എടവനക്കാട് SDPY KPMHS ലെ പത്താം ക്ലാസ് സി. ഡിവിഷനിലെ വിദ്യാർത്ഥിനിയായ ഗോപിതകൃഷ്ണ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ചിത്രം. ഇത് സൂം ചെയ്ത് നോക്കിയാൽ കെ പി എം എച്ച് എസിലെ എല്ലാ അദ്ധ്യാപകരേയും കാണാം. പ്രധാന ചിത്രമായി കാണുന്നത് ഹെഡ്മിസ്ട്രസ്സായ സി. രത്നകല ടീച്ചറേയാണ്.]]

08/03/2021 എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്
  08/03/2021 എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്
[[എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്!|https://youtu.be/UP62iQe1cs4]]
[[എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്!|https://youtu.be/UP62iQe1cs4]]

വരി 7: വരി 7:
ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് 4 വർഷം കൊണ്ട് 48000 രൂപയാണ് ഓരോ വിദ്യാർത്ഥിക്കും സ്കോളർഷിപ്പായി ലഭിക്കുന്നത്. ഇതോടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ NMMS വിജയികളെ സൃഷ്ടിച്ച വിദ്യാലയങ്ങളിലൊന്നായി എടവനക്കാട് എസ് ഡി പി വൈ കെ.പി.എം. എച്ച് എസ് മാറി.. പരീക്ഷയെഴുതിയ എല്ലാ മിടുക്കരായ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ!

     19/05/2021 ൽ കടൽക്ഷോഭത്തിലും കോവിഡ് പ്രതിസന്ധിയിലും കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹെൽപ്പ് ഡെസ്‌ക്ക്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം നടത്തിയാണ് സ്‌ക്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിസന്ധിയിൽ തണലായി മാറിയത്.
     19/05/2021 ൽ കടൽക്ഷോഭത്തിലും കോവിഡ് പ്രതിസന്ധിയിലും കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹെൽപ്പ് ഡെസ്‌ക്ക്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം നടത്തിയാണ് സ്‌ക്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിസന്ധിയിൽ തണലായി മാറിയത്.ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം രൂക്ഷമായതോടെ അദ്ധ്യാപകർ മുൻകൈയ്യെടുത്ത് ഒരു ഹെൽപ്പ് ഡെസ്‌ക്ക് രൂപീകരിച്ചിരുന്നു. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ, സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിരടങ്ങുന്ന ഹെൽപ്പ് ഡെസ്‌ക്കാണ് രൂപീകരിച്ചത്. മരുന്നിനും ഭക്ഷണത്തിനുമടക്കം സമീപിച്ച ആരെയും നിരാശപ്പെടുത്തിയില്ല. ഹെൽപ്പ് ഡെസ്‌ക്കിന്റെ ഭാഗമായി ലഭിച്ച ഫോൺകോളുകളിൽ നിന്നാണ് അർഹരായ കുടുംബങ്ങൾക്ക് അടിയന്തിരമായി ഭക്ഷ്യകിറ്റ് വിതരണം നടത്താനായി സ്‌ക്കൂൾ അധികൃതർ തീരുമാനിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി രത്‌നകല പറഞ്ഞു. സുനിൽമാത്യു, കെ. എ അയ്യൂബ് , കെ.ജി ഹരികുമാർ, ടി രത്‌നം, സംഗീത ടി എം, ഷനു എ ജെ, സാനു വി.ആർ, അഗസ്റ്റിൻ സാജൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം രൂക്ഷമായതോടെ അദ്ധ്യാപകർ മുൻകൈയ്യെടുത്ത് ഒരു ഹെൽപ്പ് ഡെസ്‌ക്ക് രൂപീകരിച്ചിരുന്നു. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ, സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിരടങ്ങുന്ന ഹെൽപ്പ് ഡെസ്‌ക്കാണ് രൂപീകരിച്ചത്. മരുന്നിനും ഭക്ഷണത്തിനുമടക്കം സമീപിച്ച ആരെയും നിരാശപ്പെടുത്തിയില്ല. ഹെൽപ്പ് ഡെസ്‌ക്കിന്റെ ഭാഗമായി ലഭിച്ച ഫോൺകോളുകളിൽ നിന്നാണ് അർഹരായ കുടുംബങ്ങൾക്ക് അടിയന്തിരമായി ഭക്ഷ്യകിറ്റ് വിതരണം നടത്താനായി സ്‌ക്കൂൾ അധികൃതർ തീരുമാനിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി രത്‌നകല പറഞ്ഞു. സുനിൽമാത്യു, കെ. എ അയ്യൂബ് , കെ.ജി ഹരികുമാർ, ടി രത്‌നം, സംഗീത ടി എം, ഷനു എ ജെ, സാനു വി.ആർ, അഗസ്റ്റിൻ സാജൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

     23/05/2021 - ന്യൂനമർദ്ദത്തെത്തുടർന്ന് രൂപപ്പെട്ട കടൽക്ഷോഭത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും തണലേകാൻ രൂപീകരിച്ച ഹെൽപ്പ് ഡെസ്ക്കിൽ ലഭിച്ച ഫോൺകോളുകൾ ടീമംഗങ്ങളെ ഏറെ വേദനിപ്പിച്ചു. മരുന്നിനു പുറമേ ഭക്ഷണത്തിനായാണ് ഏറ്റവും കൂടുതൽ കോളുകളെത്തിയത്. ഇതിനെത്തുടർന്നാണ് ദുരിതക്കടലിൽപ്പെട്ട 110 പേർക്ക് ഭക്ഷ്യകിറ്റുകൾ വാങ്ങി നൽകാൻ തീരുമാനമെടുത്തത്.വെറും രണ്ടു ദിവസം കൊണ്ട് ധനസമാഹരണവും വിതരണവും പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അദ്ധ്യാപക-അനദ്ധ്യാപകരുടെ പ്രൊഫഷണലിസം ഏറെ സഹായകമായി. ദുരിതബാധിതരിൽ അർഹരായവർക്ക് ചെറിയ രീതിയിലെങ്കിലും കൈത്താങ്ങേകാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയാണ് സ്കൂളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഓരോരുത്തർക്കുമുള്ളത്. ഇനിയും ഇത് തുടരും.

     വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിൽ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ൽ അൻറാർട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈൻ ബയോളജി വിഭാഗം തലവനുമായ  ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.എസ്.ജയദേവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 2020, 2021 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 96 പേർക്ക് മെമൻറോ നൽകി.  
     വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ അനുമോദിക്കുന്നതിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിൽ പ്രതിഭാസംഗമം നടത്തി. മൂന്നു പ്രാവശ്യം ഉത്തരധ്രുവപര്യവേഷണം നടത്തുകയും 2020ൽ അൻറാർട്ടിക്ക പര്യവേഷണം നടത്തുകയും ചെയ്ത മലയാളിയും കുസാറ്റ് മറൈൻ ബയോളജി വിഭാഗം തലവനുമായ  ഡോ.എ. എ.മുഹമ്മദ് ഹാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ആൻറണി സാബു അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.എസ്.ജയദേവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 2020, 2021 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 96 പേർക്ക് മെമൻറോ നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി.പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ  സംസാരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ സ്റ്റാഫിന്റെ മക്കളായ 20 പേർക്കും സമ്മാനം നൽകി
പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി.രത്നകല, ജോജോ വിക്ടർ എന്നിവർ  സംസാരിച്ചു.

[[തളിർ 2K21 എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം -  
[[തളിർ 2K21 എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം -  
വീഡിയോ ലിങ്ക്|https://youtu.be/1fDE_BTfofs]]
വീഡിയോ ലിങ്ക്|https://youtu.be/1fDE_BTfofs]]
.
.
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698650" എന്ന താളിൽനിന്ന് ശേഖരിച്ചത്