Jump to content
സഹായം

"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്!|https://youtu.be/UP62iQe1cs4]]

     01/05/2021 -എടവനക്കാട് SDPY KPMHS ലെ 9 കുട്ടികൾക്ക് NMMS പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം.
     01/05/2021 -എടവനക്കാട് SDPY KPMHS ലെ 9 കുട്ടികൾക്ക് NMMS പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം.ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് 4 വർഷം കൊണ്ട് 48000 രൂപയാണ് ഓരോ വിദ്യാർത്ഥിക്കും സ്കോളർഷിപ്പായി ലഭിക്കുന്നത്. ഇതോടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ NMMS വിജയികളെ സൃഷ്ടിച്ച വിദ്യാലയങ്ങളിലൊന്നായി എടവനക്കാട് എസ് ഡി പി വൈ കെ.പി.എം. എച്ച് എസ് മാറി.. പരീക്ഷയെഴുതിയ എല്ലാ മിടുക്കരായ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ!
ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് 4 വർഷം കൊണ്ട് 48000 രൂപയാണ് ഓരോ വിദ്യാർത്ഥിക്കും സ്കോളർഷിപ്പായി ലഭിക്കുന്നത്. ഇതോടെ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ NMMS വിജയികളെ സൃഷ്ടിച്ച വിദ്യാലയങ്ങളിലൊന്നായി എടവനക്കാട് എസ് ഡി പി വൈ കെ.പി.എം. എച്ച് എസ് മാറി.. പരീക്ഷയെഴുതിയ എല്ലാ മിടുക്കരായ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ!

     19/05/2021 ൽ കടൽക്ഷോഭത്തിലും കോവിഡ് പ്രതിസന്ധിയിലും കഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹെൽപ്പ് ഡെസ്‌ക്ക്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനസാധനങ്ങളുമടങ്ങിയ കിറ്റ് വിതരണം നടത്തിയാണ് സ്‌ക്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിസന്ധിയിൽ തണലായി മാറിയത്.ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം രൂക്ഷമായതോടെ അദ്ധ്യാപകർ മുൻകൈയ്യെടുത്ത് ഒരു ഹെൽപ്പ് ഡെസ്‌ക്ക് രൂപീകരിച്ചിരുന്നു. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ, സ്‌ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിരടങ്ങുന്ന ഹെൽപ്പ് ഡെസ്‌ക്കാണ് രൂപീകരിച്ചത്. മരുന്നിനും ഭക്ഷണത്തിനുമടക്കം സമീപിച്ച ആരെയും നിരാശപ്പെടുത്തിയില്ല. ഹെൽപ്പ് ഡെസ്‌ക്കിന്റെ ഭാഗമായി ലഭിച്ച ഫോൺകോളുകളിൽ നിന്നാണ് അർഹരായ കുടുംബങ്ങൾക്ക് അടിയന്തിരമായി ഭക്ഷ്യകിറ്റ് വിതരണം നടത്താനായി സ്‌ക്കൂൾ അധികൃതർ തീരുമാനിച്ചതെന്ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സി രത്‌നകല പറഞ്ഞു. സുനിൽമാത്യു, കെ. എ അയ്യൂബ് , കെ.ജി ഹരികുമാർ, ടി രത്‌നം, സംഗീത ടി എം, ഷനു എ ജെ, സാനു വി.ആർ, അഗസ്റ്റിൻ സാജൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698651" എന്ന താളിൽനിന്ന് ശേഖരിച്ചത്