ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:38, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→നാട്ടറിവ് ശില്പശാല_10_11_2021
(ചെ.) (→നാട്ടറിവ് ശില്പശാല_10_11_2021) |
(ചെ.) (→നാട്ടറിവ് ശില്പശാല_10_11_2021) |
||
വരി 52: | വരി 52: | ||
സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. | സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. | ||
===കോവിഡിനൊപ്പം സ്കൂൾ പഠനം: കർമോത്സുകരായി കുട്ടിപ്പോലീസ്_07_11_2021=== | |||
[[പ്രമാണം:12060 spc 2021.jpg|ലഘുചിത്രം]] | |||
കോവിഡ് 19 രോഗഭീതി നിലനിൽക്കെ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് നീങ്ങുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകി തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ . ഇതുവരെ ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകൾ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികൾ സ്കൂൾ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തിൽ വെച്ച് തന്നെ തെർമൽ സ്കാനിങ്ങ് നടത്തി സാനിറ്റൈസർ കൈളിലേക്ക് പകർത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകൾ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളിൽ ഇരുത്തുന്നതും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങൾ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസർ നൽകി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികൾ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറിൽ തയ്യാറാക്കിയതുമായ നിരവധി മാർഗനിർദ്ദേശബോർഡുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകൾ കുറേക്കൂടി കർമോത്സുകരായി . ബക്കറ്റുകളിൽ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളിൽ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്കൂൾ കവാടത്തിന് വെളിയിൽ നിർത്തി, അവർ നൽകുന്ന സൂചനകൾക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിവിധഭാഗങ്ങളിൽ കർമനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്. | |||
===നാട്ടറിവ് ശില്പശാല_10_11_2021=== | ===നാട്ടറിവ് ശില്പശാല_10_11_2021=== | ||
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] | [[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] | ||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി. | തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി. | ||
===തച്ചങ്ങാട്ടെ കുട്ടിറേഡിയോ സംപ്രേഷണം പുനരാരംഭിച്ചു.11_11_2021=== | ===തച്ചങ്ങാട്ടെ കുട്ടിറേഡിയോ സംപ്രേഷണം പുനരാരംഭിച്ചു.11_11_2021=== | ||
[[പ്രമാണം:12060 radio 11 11 2021.jpg|ലഘുചിത്രം|ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു. ]] | [[പ്രമാണം:12060 radio 11 11 2021.jpg|ലഘുചിത്രം|ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു. ]] |