"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:49, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ_15_10_2021
(ചെ.) (→നാട്ടറിവ് ശില്പശാല_10_11_2021) |
|||
വരി 51: | വരി 51: | ||
സീനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം - ശ്രീഹരി.ബി & സിപിൽ ചന്ദ്രൻ (യുവശക്തി ആരവത്ത്) | സീനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം - ശ്രീഹരി.ബി & സിപിൽ ചന്ദ്രൻ (യുവശക്തി ആരവത്ത്) | ||
സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. | സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു. | ||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും വിജയോത്സവവും._29_10_2021=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ 10ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്സ് നേടിയ 83 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കലും എസ്.പി.സി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണവുംനടന്നു.കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. തദവസരത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്സ് നേടിയ 82 വിദ്യാർത്ഥികളെയും എൻ.എം.എം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. പള്ളിക്കരഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള മൗവ്വൽ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, എസ്.എം.സി ചെയർമാൻ നാരായണൻ ടി.വി, എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി അജിത ടി, എസ്.പി.സി സി.പി.ഒ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.യോഗത്തിൽ വെച്ച് എസ്.പി.സി ജൂനിയർ കേഡറ്റുകൾക്കുള്ള യൂനിഫോം വിതരണം ബേക്കൽ എസ്.ഐ പി.രമേശൻ നിർവ്വഹിച്ചു.കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ സ്കൂൾ കോൺഫറൻസ് ഹാളിലേക്ക് സംഭാവന ചെയ്ത കസേരകൾ ഹെഡ്‍മാസ്റ്റർ സുരേശൻ പി.കെ ഏറ്റുവാങ്ങി. യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഹെഡ്‍മാസ്റ്റർ സുരേശൻ പി.കെ നന്ദിയും പറഞ്ഞു. | |||
===കോവിഡിനൊപ്പം സ്കൂൾ പഠനം: കർമോത്സുകരായി കുട്ടിപ്പോലീസ്_07_11_2021=== | |||
[[പ്രമാണം:12060 spc 2021.jpg|ലഘുചിത്രം]] | [[പ്രമാണം:12060 spc 2021.jpg|ലഘുചിത്രം]] | ||
കോവിഡ് 19 രോഗഭീതി നിലനിൽക്കെ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് നീങ്ങുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകി തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ . ഇതുവരെ ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകൾ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികൾ സ്കൂൾ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തിൽ വെച്ച് തന്നെ തെർമൽ സ്കാനിങ്ങ് നടത്തി സാനിറ്റൈസർ കൈളിലേക്ക് പകർത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകൾ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളിൽ ഇരുത്തുന്നതും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങൾ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസർ നൽകി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികൾ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറിൽ തയ്യാറാക്കിയതുമായ നിരവധി മാർഗനിർദ്ദേശബോർഡുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകൾ കുറേക്കൂടി കർമോത്സുകരായി . ബക്കറ്റുകളിൽ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളിൽ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്കൂൾ കവാടത്തിന് വെളിയിൽ നിർത്തി, അവർ നൽകുന്ന സൂചനകൾക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിവിധഭാഗങ്ങളിൽ കർമനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്. | കോവിഡ് 19 രോഗഭീതി നിലനിൽക്കെ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് നീങ്ങുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകി തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ . ഇതുവരെ ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകൾ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികൾ സ്കൂൾ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തിൽ വെച്ച് തന്നെ തെർമൽ സ്കാനിങ്ങ് നടത്തി സാനിറ്റൈസർ കൈളിലേക്ക് പകർത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകൾ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളിൽ ഇരുത്തുന്നതും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങൾ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസർ നൽകി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികൾ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറിൽ തയ്യാറാക്കിയതുമായ നിരവധി മാർഗനിർദ്ദേശബോർഡുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകൾ കുറേക്കൂടി കർമോത്സുകരായി . ബക്കറ്റുകളിൽ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളിൽ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്കൂൾ കവാടത്തിന് വെളിയിൽ നിർത്തി, അവർ നൽകുന്ന സൂചനകൾക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിവിധഭാഗങ്ങളിൽ കർമനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്. | ||
===നാട്ടറിവ് ശില്പശാല_10_11_2021=== | ===നാട്ടറിവ് ശില്പശാല_10_11_2021=== | ||
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] | [[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] |